1
July, 2026

A News 365Times Venture

1
Wednesday
July, 2026

A News 365Times Venture

Malayalam

ഇറാന്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിന്റെ കാലാവധി നീട്ടി ലെബനന്‍

ബെയ്റൂട്ട്: ഇറാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചുള്ള തീരുമാനത്തിന്റെ കാലാവധി നീട്ടി ലെബനന്‍. പ്രസിഡന്റ് ജോസഫ് ഔനാണ് തീരുമാനം അറിയിച്ചത്. എന്നാല്‍ എത്ര ദിവസത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. അടുത്തിടെ ലെബനന്‍...

കുതിരപ്പുറത്തിരിക്കാന്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രം അനുവാദം; രാജസ്ഥാനില്‍ ദളിത് യുവാവിന്റെ വിവാഹം അതീവ സുരക്ഷയില്‍

ജയ്പൂര്‍: രാജസ്ഥാനില്‍ ദളിത് യുവാവിന്റെ വിവാഹം നടന്നത് അതീവ സുരക്ഷയില്‍. ഉന്നത ജാതിക്കാരുടെ ഭീഷണി നിലനില്‍ക്കെയാണ് രാകേഷ് ബാരത്ത് എന്ന യുവാവിന്റെ വിവാഹം നടന്നത്. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഗോവിന്ദദാസ്പൂര്‍ ഗ്രാമത്തിലാണ് സംഭവം....

ഇടതുപക്ഷത്തോടുള്ള വിമര്‍ശനം വലതുവത്കരണം, തരൂരിന്റെ സാമ്പത്തിക നയങ്ങളോട് വിജോയിപ്പും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനം സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരിച്ച് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഒരു...

പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനകളെ എന്തിന് നിര്‍ത്തി? കൊയിലാണ്ടി അപകടത്തില്‍ വീണ്ടും ഹൈക്കോടതി

കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവത്തില്‍ വീണ്ടും ഇടപെട്ട് ഹൈക്കോടതി. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയെന്ന നിലയില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ കടമയാണെന്ന് കോടതി പറഞ്ഞു. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനകളെ...

വിദ്വേഷ പരാമര്‍ശം; തനിക്ക് അബദ്ധം പറ്റിയതെന്ന് പി.സി ജോര്‍ജ്; അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതില്‍ പി.സി ജോര്‍ജിനെതിരെ ഹൈക്കോടതിയുടെ പരാമര്‍ശം. പി.സി ജോര്‍ജിന്റേത് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി പറഞ്ഞു. തന്റെ പക്കല്‍ നിന്നും ഒരു അബദ്ധം പറ്റിയതാണെന്ന് പി.സി ജോര്‍ജ്...