തിരുവനന്തപുരം: പത്തുവർഷമായി ‘സൈലൻറ് ഫെഡറേഷൻ ഓഫ് ഇന്ത്യ’യായി നിന്ന ഒരു വിദ്യാർത്ഥി പ്രസ്ഥാനം ഭരണം മാറിയപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുകയാണെന്ന എം.എൽ.എ വി.ടി. ബൽറാമിന്റെ പ്രസ്താവനയെ വിമർശിച്ച് എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ കെ. ശിവപ്രസാദ്. കഴിഞ്ഞ പത്ത് വർഷക്കാലം എസ്.എഫ്.ഐ എന്താണ് ചെയ്തതെന്ന് സാമാന്യം രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരു മുതിർന്ന കോൺഗ്രസ് നേതാവും പറഞ്ഞുതരുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ശിവപ്രസാദ് പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യന്റെ വാക്കുകളെ ഓർമിപ്പിച്ചായിരുന്നു ശിവപ്രസാദിന്റെ പോസ്റ്റ്. ‘എസ്.എഫ്.ഐയുടെ സമരം നിങ്ങൾ കണ്ടോ’ […]
Source link
എ.കെ.ജിയെ അധിക്ഷേപിച്ച പുഴുത്ത നാക്കുകൊണ്ട് പച്ചക്കള്ളം പറഞ്ഞതിൽ അതിശയമില്ല, ഫ്രസ്‌ട്രേഷൻ തീർക്കേണ്ടത് കെ.എസ്.യുവിനോട്; ബൽറാമിനെതിരെ എസ്.എഫ്.ഐ
Date:





