ബെംഗളൂരു സ്ഫോടന കേസില്‍ 17 വര്‍ഷത്തോളമായി വിചാരണത്തടവുകാരനായി കഴിയുകയായിരുന്ന കുടക് സ്വദേശി അബ്ദുല്‍ ഖാദര്‍ ജയിലില്‍ ഹൃദസ്തംഭനം വന്ന് അന്തരിച്ചത് 2026 ജൂണ്‍ 12നാണ്. കേസിലെ പ്രതികള്‍ക്ക് കുടകില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയത് അബ്ദുല്‍ ഖാദറണ് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികള്‍ക്ക് താമസമൊരുക്കുക എന്ന കുറ്റത്തിന് പരമാവധി മൂന്ന് വര്‍ഷം തടവാണ് ശിക്ഷ ലഭിക്കുക. ആ മൂന്ന് വര്‍ഷത്തേക്കാള്‍ 14 വര്‍ഷം അധിക തടവ് അനുഭവിച്ച ശേഷമായിരുന്നു അബ്ദുല്‍ ഖാദറിന്റെ മരണം. പ്രതികള്‍ക്ക് താമസ സൗകര്യമൊരുക്കക എന്നത് പരമാവധി […]
Source link
വധശിക്ഷയാവുന്ന വിചാരണത്തടവ്; ‘ജാമ്യവും ചികിത്സയും ലഭിച്ചിരുന്നെങ്കിൽ അബ്ദുല്‍ ഖാദർ മരിക്കുമായിരുന്നില്ല’
Date:





