റായ്പൂര്‍: യൂട്യൂബ് ഷോയായ ഇന്ത്യാസ് ഗോട്ട് ലാറ്റന്റിലെ പോഡ്കാസ്റ്ററും യൂട്യൂബറുമായ രണ്‍വീര്‍ അല്ലാഹ്ബാദിയക്കെതിരെ അസമിലും കേസ്. പാനല്‍ അംഗമായ ആശിഷ് ചഞ്ച്‌ലാനിക്കും രണ്‍വീറിനുമെതിരെ അസം പൊലീസ് സമന്‍സ് അയച്ചതായാണ് റിപ്പോര്‍ട്ട്. ഇവര്‍ ഇരുവരടക്കം മൂന്ന് പാനലിസ്റ്റുകളായ സമയ് റെയ്‌ന, കണ്ടന്റ് ക്രിയേറ്റര്‍ അപൂര്‍വ മുഖീജ, ജസ്പ്രീക് സിങ് എന്നിവരെയാണ് ചോദ്യം ചെയ്യാനായി അസം പൊലീസ് വിളിപ്പിച്ചിരിക്കുന്നത്. ഇന്ത്യാസ് ഗോട്ട് ലാറ്റന്റെന്ന പരിപാടിയില്‍ വെച്ച് മത്സരാര്‍ത്ഥിയോട് അശ്ലീല പരാമര്‍ശം നടത്തിയതിനാണ് കേസ്. ഇന്നലെ (ബുധനാഴ്ച) അസം പൊലീസ് സംഘം […]
Source link
അശ്ലീലപരാമര്‍ശം; യൂട്യൂബര്‍ രണ്‍ബീര്‍ അല്ലാഹ്ബാദിയ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അസമിലും കേസ്
Date: