14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

Malayalam

62 ലക്ഷത്തോളം പേര്‍ക്ക് 3200 രൂപ വീതം; ക്ഷേമ പെന്‍ഷന്‍ രണ്ട് ഗഡു കൂടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍കൂടി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 3200...

ഗസയില്‍ ഇനിയും യുദ്ധം തുടരും; ഗസ പിടിച്ചെടുക്കുകയും ചെയ്യും; ഭീഷണി തുടര്‍ന്ന് ഇസ്രഈല്‍ മന്ത്രി സ്മോട്രിച്ച്

ഗസ: പതിനഞ്ച് മാസങ്ങള്‍ നീണ്ട് നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഭീഷണി തുടര്‍ന്ന് ഇസ്രഈലിലെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ഗസയില്‍ യുദ്ധം...

ബന്ദികൈമാറ്റത്തിനിടെ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകയെ ഫലസ്തീന്‍ അതോറിറ്റി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്

ജെറുസലേം: ഇസ്രഈല്‍-ഹമാസ് തമ്മിലുള്ള ബന്ദികൈമാറ്റം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ ജസീറയുടെ റിപ്പോര്‍ട്ടറേയും ക്യാമറമാനേയും ഫലസ്തീന്‍ അതോറിറ്റി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ഗിവര ബുദേരിയും ക്യാമറാമാനുമാണ് അറസ്റ്റിലായത്. മാധ്യമ പ്രവര്‍ത്തകരെ റാമല്ലയിലെ ഫലസ്തീനിയന്‍...

സംഭാലിലെ സര്‍വേക്കെതിരായ പ്രതിഷേധം; യു.പിയില്‍ 10 പേര്‍ കൂടി അറസ്റ്റില്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ സംഭാല്‍ ഷാഹി ജുമാ മസ്ജിദില്‍ നടന്ന സര്‍വേക്കെതിരായ പ്രതിഷേധത്തില്‍ 10 പേര്‍ കൂടി അറസ്റ്റില്‍. 2023 നവംബര്‍ 24ന് പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് അറസ്റ്റ്. തഹ്സീബ്, അസ്ഹര്‍ അലി, അസദ്,...

കേരളത്തിലെ ഐ.ടി മേഖലയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമറിയിച്ച് താന്‍സാനിയന്‍ പ്രതിനിധി സംഘം

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യം അറിയിച്ച് താന്‍സാനിയന്‍ പ്രതിനിധി സംഘം. ഐ.ടി അധിഷ്ഠിതമായ ഉന്നത വിദ്യാഭ്യാസം, ഐ.ടി ആവാസവ്യവസ്ഥ വികസനം എന്നീ മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനാണ് പ്രതിനിധി സംഘം...