ലഖ്‌നൗ: മിൽകിപൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി കലാപമുണ്ടാക്കാൻ പദ്ധതിയിടുന്നതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ശനിയാഴ്ച ലഖ്‌നൗവിലെ സമാജ്‌വാദി പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്തുള്ള ഡോ. രാം മനോഹർ ലോഹ്യ ഓഡിറ്റോറിയത്തിൽ പ്രവർത്തകരുടെ യോഗത്തിൽ...
റായ്‌പൂർ: ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ പള്ളിയിൽ കയറിയതിന് 10 വയസുള്ള ദളിത് ബാലനെ ആക്രമിക്കുന്നതായി അവകാശപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി പരാതി. നീ ദളിതനാണ്, പത്ത് വയസുള്ള ബാലനെ പള്ളിയിൽ നിന്ന് പുറത്താക്കുന്ന ദൃശ്യങ്ങൾ...
കോഴിക്കോട്: തങ്ങളുടെ നിലപാടിലുറച്ച് നിൽക്കുന്ന, നോ എന്നുറക്കെ പറയാൻ ധൈര്യം കാണിക്കുന്ന സ്ത്രീകളെ സമൂഹം രാക്ഷസിയായും മോശം സ്ത്രീയായും മുദ്രകുത്തുന്നുവെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സുനിത കൃഷ്ണൻ. കോഴിക്കോട് വെച്ച് നടക്കുന്ന കേരള ലിറ്ററേച്ചർ...
തിരുവനന്തപുരം: സ്ത്രീ പുരുഷ തുല്യതയെ എതിര്‍ത്ത മതനേതാക്കള്‍ക്ക് മറുപടി നല്‍കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പൊതുഇടത്തില്‍ സ്ത്രീക്കും പുരുഷനും തുല്യത വേണമെന്ന് പറയുമ്പോള്‍ ചിലര്‍ പ്രകോപിതരാവുകയാണെന്നും അങ്ങനെ ചെയ്തിട്ട് കാര്യമില്ലെന്നും...
ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവുര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. അമേരിക്കന്‍ സുപ്രീം കോടതിയാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. കീഴ്‌ക്കോടതിയും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് റാണ സുപ്രീം...