15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Malayalam

പ്രതിഷേധം ഉണ്ടാവുമ്പോഴേക്കും 144 പ്രഖ്യാപിക്കുന്നത് തെറ്റായ നടപടി: സുപ്രീം കോടതി

റാഞ്ചി: പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാക്കുമ്പോഴെല്ലാം സെക്ഷന് 144 പുറപ്പെടുവിക്കുന്ന നടപടി തെറ്റാണെന്ന് സുപ്രീം കോടതി. പ്രതിഷേധങ്ങളും പ്രകടനങ്ങളും തടയാനുള്ള കര്‍ഫ്യൂ പുറപ്പെടുവിക്കാന്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിന്റെ സെക്ഷന്‍ 144 ദുരുപയോഗം ചെയ്യുകയാണെന്നും സുപ്രീം കോടതി...

ഇന്ത്യ-ചൈന വീണ്ടും ഭായി ഭായി; നേരിട്ടുള്ള വിമാന സർവീസും മാനസരോവർ യാത്രയും പുനരാരംഭിക്കും

ന്യൂദൽഹി: കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാണ് ഇന്ത്യ- ചൈന ധാരണ. ഒപ്പം ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനും ഇരുരാജ്യങ്ങളും സമ്മതിച്ചു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്ച...

സാംസങ് തൊഴിലാളികൾക്ക് വിജയം; തമിഴ്നാട് തൊഴിൽ വകുപ്പ് സാംസങ് ഇന്ത്യ വർക്കേഴ്‌സ് യൂണിയൻ രജിസ്റ്റർ ചെയ്തു

ചെന്നൈ: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷം, ജനുവരി 27 തിങ്കളാഴ്ച തമിഴ്‌നാട് തൊഴിൽ വകുപ്പ് ഔദ്യോഗികമായി സാംസങ് ഇന്ത്യ വർക്കേഴ്‌സ് യൂണിയൻ (SIWU) രജിസ്റ്റർ ചെയ്തു. 2024 സെപ്റ്റംബർ ഒമ്പതിന് ആരംഭിച്ച സാംസങ്ങിൻ്റെ...

ഗോവധക്കേസിലെ പ്രതിക്ക് നേരെ വെടിയുതിർത്ത് കർണാടക പൊലീസ്; സ്വയം രക്ഷയ്ക്കെന്ന് വിശദീകരണം

ബെംഗളൂരു: കർണാടകയിലെ ഹൊന്നാവറിൽ ​ഗോവധക്കേസ് പ്രതിയുടെ കാലിന് വെടിവെച്ച് പൊലീസ്. കസർകോട് ഗ്രാമത്തിലെ ടോങ്ക സ്വദേശിയായ മുഹമ്മദ് ഫൈസാൻ ഹസൻ കാവ്ക എന്ന യുവാവിനെതിരെയാണ് പൊലീസ് നിറയൊഴിച്ചത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പൊലീസുകാരെ...

തെലങ്കാനയിലെ ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, ഭാര്യയുടെ കുടുംബം ദുരഭിമാനക്കൊല നടത്തിയെന്ന് പിതാവ്

ഹൈദരാബാദ്: തെലങ്കാനയിൽ ദളിത് യുവാവിനെ നദിക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവാവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പിതാവും മറ്റ് കുടുംബാംഗങ്ങളും ആരോപിച്ചു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ പില്ലലമാരിക്കടുത്ത് മൂസി നദിക്കരയിലാണ് പട്ടികജാതി യുവാവിനെ മരിച്ച നിലയിൽ...