തിരുവനന്തപുരം: ട്രൈബൽ വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതൻ വരണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റുമായ സി. കെ. ജാനു. സുരേഷ് ഗോപിയുടെ...
തിരുവനന്തപുരം: ജോർജ് കുര്യന് പിന്നാലെ കേരളത്തെ പരിഹസിച്ച് കേന്ദ്ര സഹ മന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ്‌ഗോപി. കേരളം എന്ത് വേണമെന്ന് പുലമ്പിയിട്ട് കാര്യമില്ലെന്നും കിട്ടുന്ന ഫണ്ട് ഉപയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദൽഹി...
മോസ്കോ: ജർമനിയെ പരാജയപ്പെടുത്തിയതിൽ സോവിയറ്റ് യൂണിയന്റെ പങ്കിനെക്കുറിച്ച് പരാമർശിക്കാത്ത യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പരാമർശത്തെ അപലപിച്ച് മോസ്കോ. ഓഷ്വിറ്റ്സിലെ അന്തേവാസികളെ മോചിപ്പിക്കുന്നതിൽ റെഡ് ആർമിയുടെ പങ്കിനെക്കുറിച്ചും അന്റോണിയോ ഗുട്ടറാസ് പരാമർശിച്ചില്ലെന്ന്...
പാരിസ്: ഫ്രാന്‍സില്‍ മുന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗവും വലതുപക്ഷ നേതാവുമായ ജീന്‍ മേരി ലെ പെന്നിന്റെ കല്ലറ തകര്‍ത്ത നിലയില്‍. കല്ലറ തകര്‍ത്തതിന്റെ ഏതാനും ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം ചര്‍ച്ചയായി....
ന്യൂയോര്‍ക്ക്: ഭരണത്തിലേറിയതിന് പിന്നാലെ യു.എസ് പ്രസിഡന്റ് നടത്തുന്ന നീക്കങ്ങള്‍ അമേരിക്കന്‍ ഭരണഘടനയ്ക്ക് മേലുള്ള മിന്നലാക്രമണമെന്ന് നിയമവിദഗ്ധര്‍. ജന്മാവകാശ പൗരത്വം നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള ട്രംപിന്റെ തീരുമാനങ്ങള്‍ ഭരണഘടനയുടെയും ഫെഡറല്‍ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും നിയമവിദഗ്ധര്‍...