തിരുവനന്തപുരം: ട്രൈബൽ വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതൻ വരണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റുമായ സി. കെ. ജാനു. സുരേഷ് ഗോപിയുടെ പ്രസ്‍താവനയിലൂടെ തങ്ങളെ പോലെ ഉളളവർ അടിമകളായി തുടരണം എന്നാണദ്ദേഹം പറയുന്നതെന്ന് ജാനു പറഞ്ഞു. ഇത്തരം ചർച്ചകൾ ഉയരുന്നത് ഇന്ത്യക്ക് അപമാനമാണെന്നും അവർ കൂട്ടിച്ചേർത്തു. ‘ഉന്നതകുലജാതർ മാത്രമാണ് വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്. ആദിവാസി വിഭാഗത്തിലുളളവർ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ല. ഇനിയും ഉന്നതർ വരണമെന്നാണ് പറയുന്നത് […]
Source link
ഞങ്ങളെപ്പോലുളളവർ അടിമകളായി തുടരണമെന്നാണ് സുരേഷ് ഗോപി പറയുന്നത്; മാടമ്പി മനോഭാവമാണിത്: സി. കെ. ജാനു
Date: