തിരുവനന്തപുരം: ജോർജ് കുര്യന് പിന്നാലെ കേരളത്തെ പരിഹസിച്ച് കേന്ദ്ര സഹ മന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ്‌ഗോപി. കേരളം എന്ത് വേണമെന്ന് പുലമ്പിയിട്ട് കാര്യമില്ലെന്നും കിട്ടുന്ന ഫണ്ട് ഉപയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദൽഹി മയൂർ വിഹാറിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സാംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ജോൺ ബ്രിട്ടാസ് എം.പി ജനങ്ങളെ പറ്റിക്കാൻ നോക്കുകയാണെന്നും സുരേഷ് ഗോപി ആരോപിച്ചു. ‘ബജറ്റ് പൂർണമായും തൃപ്തികരമാണ്. പോരായ്മകൾ ഉണ്ടെങ്കിൽ അതിൻ്റെ വലിയ തിരുത്തൽ ബജറ്റിൽ ഉണ്ടായി. താഴേത്തട്ടിനെ മാത്രമല്ല ബജറ്റിൽ പരിഗണിക്കേണ്ടത്. […]
Source link
പുലമ്പിയിട്ട് കാര്യമില്ല, കിട്ടുന്ന ഫണ്ട് ഉപയോഗിക്കണം; ജോർജ് കുര്യന് പിന്നാലെ കേരളത്തെ പരിഹസിച്ച് സുരേഷ്‌ഗോപി
Date: