5
December, 2025

A News 365Times Venture

5
Friday
December, 2025

A News 365Times Venture

Malayalam

എന്‍.എം വിജയന്റെ ആത്മഹത്യ: പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കല്‍പ്പറ്റ: ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രതിപട്ടികയിലുള്ള മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഐ.സി ബാലകൃഷ്ണന്‍, എന്‍.ഡി. അപ്പച്ചന്‍, കെ.കെ ഗോപിനാഥന്‍ എന്നിവര്‍ക്കാണ കല്‍പ്പറ്റ സെഷന്‍സ്...

ഹിന്ദുത്വ ശക്തികളെ എതിര്‍ക്കുന്നുവെങ്കില്‍ വിജയ് ‘ഇന്ത്യ’യിലേക്ക് വരണം: തമിഴ്‌നാട് പി.സി.സി അധ്യക്ഷന്‍

ചെന്നൈ: വിജയ്യെയും തമിഴക വെട്രി കഴകത്തേയും ഇന്ത്യാ സഖ്യത്തിലേക്ക് ക്ഷണിച്ച് തമിഴ്‌നാട് പി.സി.സി അധ്യക്ഷന്‍ സെല്‍വപെരുന്തഗൈ. ഹിന്ദുത്വ ശക്തികളെ എതിര്‍ക്കുന്നുവെങ്കില്‍ വിജയ് ഇന്ത്യാ മുന്നണിയില്‍ ചേരണമെന്നും സെല്‍വപെരുന്തഗൈ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് പി.സി.സി...

ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം

ജെറുസലെം: ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സമ്പൂര്‍ണ മന്ത്രിസഭയുടെ അംഗീകാരം. കരാര്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചശേഷമാണ് വെടിനിര്‍ത്തല്‍ കരാര്‍ 33 അംഗ സമ്പൂര്‍ണ മന്ത്രിസഭയുടെ...

പ്രതീക്ഷകൾ വാനോളം; പ്രാവിൻകൂട് ഷാപ്പ് ഇന്നുമുതൽ

പ്രേക്ഷക ലോകം ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് ഇന്ന് (ജനുവരി 16) ലോകവ്യാപകമായി റിലീസ് ചെയ്യും. റിലീസിന് മുന്നേ ചിത്രത്തിൻ്റെ ട്രെയിലറും പാട്ടുകളും തരംഗമായി മാറിക്കഴിഞ്ഞിരുന്നു. തെങ്ങിന്‍റെ നെറുകം...

അമേരിക്കയിൽ 13 വയസുകാരനിൽ അധ്യാപികയ്ക്ക് കുഞ്ഞ് ജനിച്ചു; കൗമാരക്കാരനെ പീഡിപ്പിച്ചത് നാല് വർഷം

വാഷിങ്ടൺ: തൻ്റെ വിദ്യാർത്ഥിയെ നാല് വർഷമായി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അമേരിക്കയിൽ അറസ്റ്റിലായി. കഴിഞ്ഞ നാല് വർഷമായി വിദ്യാർത്ഥിയെ പീഡിപ്പിക്കുന്ന അധ്യാപികക്ക് വിദ്യർത്ഥിയിൽ ഒരു കുഞ്ഞും ജനിച്ചിട്ടുണ്ട്. മിഡിൽ ടൗൺഷിപ്പ് എലിമെൻ്ററി സ്‌കൂളിലെ...