കല്‍പ്പറ്റ: ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രതിപട്ടികയിലുള്ള മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഐ.സി ബാലകൃഷ്ണന്‍, എന്‍.ഡി. അപ്പച്ചന്‍, കെ.കെ ഗോപിനാഥന്‍ എന്നിവര്‍ക്കാണ കല്‍പ്പറ്റ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. എന്‍.എം.വിജയന്റെ ആത്മഹത്യ കേസില്‍ മൂന്ന് പ്രതികള്‍ക്കെതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവുകള്‍ നശിപ്പിക്കരുതെന്നുമുള്‍പ്പെടെയുള്ള ഉപാധികളോടുകൂടിയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയതിന് പിന്നാലെ എം.എല്‍.എ ഐ.സി ബാലകൃഷ്ണനുള്‍പ്പെടെയുള്ള മൂന്ന് […]
Source link
എന്‍.എം വിജയന്റെ ആത്മഹത്യ: പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
Date: