ചെന്നൈ: വിജയ്യെയും തമിഴക വെട്രി കഴകത്തേയും ഇന്ത്യാ സഖ്യത്തിലേക്ക് ക്ഷണിച്ച് തമിഴ്‌നാട് പി.സി.സി അധ്യക്ഷന്‍ സെല്‍വപെരുന്തഗൈ. ഹിന്ദുത്വ ശക്തികളെ എതിര്‍ക്കുന്നുവെങ്കില്‍ വിജയ് ഇന്ത്യാ മുന്നണിയില്‍ ചേരണമെന്നും സെല്‍വപെരുന്തഗൈ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് പി.സി.സി അധ്യക്ഷന്റെ പരാമര്‍ശം. ഇന്ത്യാ മുന്നണിയിലേക്കുള്ള പ്രവേശനം വിജയ്ക്കും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനും അനുയായികള്‍ക്കും നല്ലതെന്നും സെല്‍വപെരുന്തഗൈ പറഞ്ഞു. ഈയൊരു മാറ്റം എല്ലാവര്‍ക്കും നല്ലതായിരിക്കുമെന്നും സെല്‍വപെരുന്തഗൈ കൂട്ടിച്ചേര്‍ത്തു. “I.N.D.I.A. கூட்டணிக்கு வருவதுதான் அவருக்கு நல்லது” – தவெக தலைவர் விஜய்க்கு அழைப்பு விடுத்த காங்கிரஸ்!#TVKVijay | […]
Source link
ഹിന്ദുത്വ ശക്തികളെ എതിര്‍ക്കുന്നുവെങ്കില്‍ വിജയ് ‘ഇന്ത്യ’യിലേക്ക് വരണം: തമിഴ്‌നാട് പി.സി.സി അധ്യക്ഷന്‍
Date: