5
December, 2025

A News 365Times Venture

5
Friday
December, 2025

A News 365Times Venture

Malayalam

സെയ്ഫ് അലിഖാനെതിരായ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍

മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ സ്വവസതിയില്‍ വെച്ച് ആക്രമിച്ച കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശില്‍ നിന്നുമുള്ള വ്യക്തിയെയാണ് മുബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. മറ്റ് കാര്യങ്ങളൊന്നും...

ആഗോളസൂചികയില്‍ ജി20 രാജ്യങ്ങളില്‍ ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട് ഇന്ത്യയുടേത്: റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ആഗോള സൂചികയില്‍ ജി20 രാജ്യങ്ങളില്‍ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ട് ഇന്ത്യയുടേതെന്ന് റിപ്പോര്‍ട്ട്. ബ്രിക്സ് ജിയോ പൊളിറ്റിക്കല്‍ ബ്ലോക്കിലുള്ള രാജ്യങ്ങളില്‍ ഏറ്റവും താഴെയാണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജിയോ പൊളിറ്റിക്കല്‍ ബ്ലോക്കിലെ ബ്രസീല്‍,...

വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട ഭിന്നതകള്‍ പരിഹരിക്കണം; തമിഴ്‌നാട് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും സുപ്രീം കോടതിയുടെ നിര്‍ദേശം

ന്യൂദല്‍ഹി: വൈസ് ചാന്‍സിലര്‍ നിയമനത്തിലെ ഭിന്നതകള്‍ പരിഹരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും സുപ്രീം കോടതിയുടെ നിര്‍ദേശം. ജനുവരി 22നകം അടുത്ത വാദം കേള്‍ക്കുന്ന തീയതിക്കകം അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ...

സഹപാഠികള്‍ ചേര്‍ന്ന് ഒമ്പതാം ക്ലാസുകാരന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവം; പുഷ്പ സിനിമ അനുകരിച്ചതെന്ന് അധ്യാപകര്‍

പാലാ: പാലായില്‍ ഒമ്പതാംക്ലാസുകാരന്റെ നഗ്നവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് പുഷ്പ സിനിമയുടെ അനുകരണമെന്ന് സ്‌കൂള്‍ അധികൃതര്‍. അല്ലു അര്‍ജുന്റെ പുഷ്പ സിനിമയില്‍ നായകനെ നഗ്നനാക്കുന്ന രംഗങ്ങള്‍ കുട്ടികള്‍ അനുകരിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ക്ലാസ് മുറിയില്‍...

അരവിന്ദ് കെജ്‌രിവാളിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി ആക്രമണം

ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെതിരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീടുകള്‍ തോറും നടത്തിയ പ്രചരണത്തിനിടെയാണ് കെജ്‌രിവാള്‍ ആക്രമണം നേരിട്ടതെന്നാണ് റിപ്പോര്‍ട്ട്. പ്രചാരണത്തിനിടെ കെജ്‌രിവാളിന്റെ കാറിന് നേരെ കല്ലേറുണ്ടായതായും പ്രചരണം തടസപ്പെടുത്താനുള്ള ബി.ജെ.പിയുടെ...