വാഷിങ്ടണ്‍: ആഗോള സൂചികയില്‍ ജി20 രാജ്യങ്ങളില്‍ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ട് ഇന്ത്യയുടേതെന്ന് റിപ്പോര്‍ട്ട്. ബ്രിക്സ് ജിയോ പൊളിറ്റിക്കല്‍ ബ്ലോക്കിലുള്ള രാജ്യങ്ങളില്‍ ഏറ്റവും താഴെയാണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജിയോ പൊളിറ്റിക്കല്‍ ബ്ലോക്കിലെ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് റാങ്കിങ് ഇന്ത്യയേക്കാള്‍ ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയിലാണ് ഇന്ത്യയുടെ സ്ഥാനം 2025ലായപ്പോഴേക്കും 85ാം സ്ഥാനത്തേക്ക് താഴ്ന്നതായി പറയുന്നത്. ഇത് 2024ല്‍ 80ാം സ്ഥാനത്തായിരുന്നു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ആഗോള […]
Source link
ആഗോളസൂചികയില്‍ ജി20 രാജ്യങ്ങളില്‍ ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട് ഇന്ത്യയുടേത്: റിപ്പോര്‍ട്ട്
Date: