ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെതിരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീടുകള്‍ തോറും നടത്തിയ പ്രചരണത്തിനിടെയാണ് കെജ്‌രിവാള്‍ ആക്രമണം നേരിട്ടതെന്നാണ് റിപ്പോര്‍ട്ട്. പ്രചാരണത്തിനിടെ കെജ്‌രിവാളിന്റെ കാറിന് നേരെ കല്ലേറുണ്ടായതായും പ്രചരണം തടസപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്നും ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു. കെജ്‌രിവാളിന്റെ വാഹനത്തിന് നേരെ കല്ല് പതിക്കുന്നതും കരിങ്കൊടി വിശുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ എ.എ.പി പുറത്തുവിട്ടിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രവേഷ് വര്‍മയുടെ ഗുണ്ടകള്‍ അരവിന്ദ് കെജ്‌രിവാളിന്റെ കാറിന് നേരെ കല്ലെറിഞ്ഞുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താതിരിക്കാനുള്ള ശ്രമമാണെന്നും എ.എ.പി […]
Source link
അരവിന്ദ് കെജ്‌രിവാളിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി ആക്രമണം
Date: