പാലാ: പാലായില്‍ ഒമ്പതാംക്ലാസുകാരന്റെ നഗ്നവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് പുഷ്പ സിനിമയുടെ അനുകരണമെന്ന് സ്‌കൂള്‍ അധികൃതര്‍. അല്ലു അര്‍ജുന്റെ പുഷ്പ സിനിമയില്‍ നായകനെ നഗ്നനാക്കുന്ന രംഗങ്ങള്‍ കുട്ടികള്‍ അനുകരിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ക്ലാസ് മുറിയില്‍ അധ്യാപകര്‍ ഇല്ലാത്ത സമയത്താണ് ചിത്രീകരണം നടത്തിയതെന്നും അധ്യാപകര്‍ പറഞ്ഞു. രണ്ടാമതും വീഡിയോ ചിത്രീകരിക്കാന്‍ സഹപാഠികള്‍ ശ്രമിച്ചതോടെ വിദ്യാര്‍ത്ഥി പരാതി നല്‍കിയതോടെ മറ്റ് വിദ്യാര്‍ത്ഥികളോട് വിശദീകരണം തേടുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നടപടി സ്വീകരിക്കാനാണ് സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂള്‍ […]
Source link
സഹപാഠികള്‍ ചേര്‍ന്ന് ഒമ്പതാം ക്ലാസുകാരന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവം; പുഷ്പ സിനിമ അനുകരിച്ചതെന്ന് അധ്യാപകര്‍
Date: