ന്യൂദല്‍ഹി: ഹിന്ദു മഹാസഭ നേതാവായ വി.ഡി. സവര്‍ക്കറെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തകത്തില്‍ സവര്‍ക്കറുടെ അവകാശവാദങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് മുന്‍ ബി.ജെ.പി കേന്ദ്രമന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി. ‘ദി ന്യൂ ഐക്കണ്‍...
കൊല്‍ക്കത്ത: കേന്ദ്ര മന്ത്രി സുരേഷ് ഗോപി ചെയര്‍മാനായ കൊല്‍ക്കത്തയിലെ സത്യജിത്ത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപികയുടെ ലൈംഗികാതിക്രമ പരാതിയില്‍ കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അതിജീവിതയും സംഘടനകളും. അധ്യാപിക പരാതി നല്‍കിയിട്ടും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ...
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാ കുംഭമേളയ്ക്കിടെ തീപ്പിടുത്തം. സെക്ടര്‍ പത്തൊമ്പതിലാണ് ആദ്യം തീപ്പടര്‍ന്നത്. തീപ്പിടുത്തത്തില്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ വന്നവര്‍ സ്ഥാപിച്ച ടെന്റുകള്‍ കത്തിനശിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണ...
തിരുവനന്തപുരം: പാലക്കാട്ടെ കഞ്ചിക്കോട് ഒയാസിസ് കമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് മദ്യനിര്‍മാണ ഫാക്ടറി ആരംഭിക്കാന്‍ അനുമതി നല്‍കിയതിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ...