ഗസ: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ മൂന്ന് ബന്ദികളെ ഇസ്രഈലിന് കൈമാറി. റോമി ഗോനെന്‍ (24), എമിലി ദമാരി (28), ഡോറണ്‍ സ്റ്റെയിന്‍ബ്രെച്ചര്‍ (31) എന്നിവരെയാണ് കൈമാറിയത്. റെഡ്‌ക്രോസാണ് മൂവരെയും ഇസ്രഈല്‍ സൈന്യത്തിന് കൈമാറിയത്. യുവതികളെ ഉടന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. എന്നാല്‍ മൂവരും പൂര്‍ണ ആരോഗ്യവതികളാണെന്ന് റെഡ്‌ക്രോസ് അറിയിച്ചിട്ടുണ്ട്. മൂന്ന് വനിതകളെയും കൈമാറാനെത്തിയത് ഹമാസിന്റെ സായുധവിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡാണ്. ബന്ദികളെ അല്‍ ഖസാം ബ്രിഗേഡ് അംഗങ്ങള്‍ കൈമാറ്റം നടക്കുന്ന സരായ സ്‌ക്വയറില്‍ കാറില്‍ […]
Source link
മൂന്ന് ബന്ദികളെ ഇസ്രഈലിന് കൈമാറി; ഫലസ്തീന്‍ തടവുകാരെ കാത്ത് കുടുംബങ്ങള്‍
Date: