കൊല്‍ക്കത്ത: കേന്ദ്ര മന്ത്രി സുരേഷ് ഗോപി ചെയര്‍മാനായ കൊല്‍ക്കത്തയിലെ സത്യജിത്ത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപികയുടെ ലൈംഗികാതിക്രമ പരാതിയില്‍ കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അതിജീവിതയും സംഘടനകളും. അധ്യാപിക പരാതി നല്‍കിയിട്ടും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായ മന്ത്രി തുടരന്വേഷണത്തിന് അനുമതി നല്‍കാത്തതിനാലാണ് അന്വേഷണം മുമ്പോട്ട് പോകാത്തതെന്നാരോപിച്ച് അതിജീവിതയും വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്‌മെന്റ് (വാഷ്) കൂട്ടായ്മയും രംഗത്തെത്തി. അതിജീവിതയുടെ പരാതിയില്‍ പോഷ് നിയമപ്രകാരം ക്യാമ്പസിലെ മുന്‍ അധ്യാപകനെതിരെ ഇന്റേണല്‍ കംപ്ലയിന്‍സ് കമ്മിറ്റി (ഐ.സി.സി) അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. […]
Source link
സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമം; തുടരന്വേഷണം സുരേഷ് ഗോപി തടഞ്ഞുവെച്ചതായി ആരോപണം
Date: