ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാ കുംഭമേളയ്ക്കിടെ തീപ്പിടുത്തം. സെക്ടര്‍ പത്തൊമ്പതിലാണ് ആദ്യം തീപ്പടര്‍ന്നത്. തീപ്പിടുത്തത്തില്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ വന്നവര്‍ സ്ഥാപിച്ച ടെന്റുകള്‍ കത്തിനശിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമായതായും റിപ്പോര്‍ട്ടുകളുണ്ട്. യു.പി പൊലീസും അഗ്നിശമന സേനാംഗങ്ങളും എന്‍.ഡി.ആര്‍.എഫും സംയുക്തമായി ചേര്‍ന്നാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. സെക്ടര്‍ പത്തൊമ്പതില്‍ ശാസ്ത്രി ഭാഗത്തിനും റെയില്‍വെ ഭാഗത്തിനും ഇടയിലാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണത്തില്‍ പറയുന്നത്. ടെന്റുകള്‍ക്കുള്ളില്‍ കുംഭമേളയ്‌ക്കെത്തിയവര്‍ ഭക്ഷണം പാകം ചെയ്യാനായി ഗ്യാസ് സിലിണ്ടര്‍ […]
Source link
യു.പിയില്‍ മഹാ കുംഭമേളയ്ക്കിടെ തീപ്പിടുത്തം; ടെന്റുകള്‍ കത്തി നശിച്ചു
Date: