ന്യൂദല്‍ഹി: ഹിന്ദു മഹാസഭ നേതാവായ വി.ഡി. സവര്‍ക്കറെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തകത്തില്‍ സവര്‍ക്കറുടെ അവകാശവാദങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് മുന്‍ ബി.ജെ.പി കേന്ദ്രമന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി. ‘ദി ന്യൂ ഐക്കണ്‍ സവര്‍ക്കര്‍ ആന്റ് ദി ന്യൂ ഫാക്ക്ട്‌സ്’ എന്ന അരുണ്‍ ഷൂരിയുടെ പുസ്തകം അടുത്തിടെ പ്രകാശനം ചെയ്തിരുന്നു. പെന്‍ഗ്വിന്‍ ബുക്ക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സമകാലിക രേഖകള്‍, രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ആര്‍ക്കൈവുകള്‍ എന്നിവയുള്‍പ്പെടെ 550ലധികം രേഖകളുടെ അടിസ്ഥാനമാക്കിയാണ് ഷൂരി ഈ പുസ്തകം എഴുതിയിരിക്കുന്നത്. […]
Source link
ഗാന്ധിയെക്കുറിച്ചുള്ള സവര്‍ക്കറുടെ അവകാശവാദങ്ങളെല്ലാം തെറ്റ്; പുസ്തകവുമായി മുന്‍ ബി.ജെ.പി കേന്ദ്രമന്ത്രി അരുണ്‍ ഷൂരി
Date: