ചണ്ഡീഗഡ്: ഹരിയാന എൻ.ഐ.ടിയിൽ വീണ്ടും ആത്മഹത്യ. ഒരു മാസത്തിനിടെ മൂന്നാമത്തെ ആത്മഹത്യയാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഡാറ്റ സയൻസ് വിദ്യാർത്ഥി ദീക്ഷ ദുബെ യാണ് ആത്മഹത്യ ചെയ്തത്.സംഭവത്തെ തുടർന്ന് വൻ പ്രതിഷേധമാണ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ...
ന്യൂദൽഹി: പശ്ചിമേഷ്യയിൽ നീണ്ടുനിൽക്കുന്ന സമാധാനം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനിക സംഘർഷങ്ങൾ കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും ഏഷ്യയും സന്ദർശനത്തിനെത്തിയ ഓസ്ട്രിയൻ ചാൻസലർ ക്രിസ്റ്റ്യൻ സ്റ്റോക്കറുമായി നടത്തിയ...
ന്യൂദൽഹി: പാർലമെന്റിൽ ഏകപക്ഷീയമായി അവതരിപ്പിച്ച നിയമഭേദഗതികളെ എതിർത്ത പ്രതിപക്ഷത്തിനെതിരെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ബില്ലുകളിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അത് കാലത്തിന്റെ ആവശ്യമായിക്കണ്ട് പാസ്സാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീ സംവരണത്തെ എതിർത്ത...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്. വര്‍ഷങ്ങളായി പ്രദേശവാസികള്‍ പ്രാര്‍ത്ഥനയ്ക്കും മറ്റ് സാമൂഹിക ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന ഒരു ഈദ്ഗാഹും ഇമാംബറയുമാണ് വ്യാഴാഴ്ച രാവിലെ നാല് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തത്. സര്‍ക്കാര്‍...