8
May, 2026

A News 365Times Venture

8
Friday
May, 2026

A News 365Times Venture

Malayalam

റഷ്യന്‍-ഇറാന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് ഇനി ഇളവില്ലെന്ന് യു.എസ്; അമേരിക്കന്‍ ഇറക്കുമതി വര്‍ധിപ്പിക്കണമെന്ന് യു.എസ് ട്രഷറി സെക്രട്ടറി

വാഷിങ്ടണ്‍: പിഴ ഏര്‍പ്പെടുത്താതെ റഷ്യന്‍- ഇറാന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് നല്‍കിയ താത്കാലിക ഇളവ് പുതുക്കില്ലെന്ന് അമേരിക്ക. അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റാണ് ഇകാര്യം അറിയിച്ചത്. ഇറാനെതിരായ ഇസ്രഈല്‍-യു.എസ് ആക്രമണത്തിന് പിന്നാലെയുള്ള...

പ്ലൂട്ടോയെ വീണ്ടുമൊരു ഗ്രഹമാക്കണം, നാസയക്ക് കത്തയച്ച് പത്ത് വയസുകാരി; ഞങ്ങളത് പരിശോധിക്കുകയാണെന്ന മറുപടിയുമായി നാസ

  വാഷിങ്ടണ്‍: പ്ലൂട്ടോയെ വീണ്ടുമൊരു ഗ്രഹമാക്കാന്‍ നാസയ്ക്ക് കത്തയച്ച് പത്ത് വയസുകാരി കെയ്ല പോള്‍ക്കിങ് ഹോണ്‍. കെയ്ല, ഞങ്ങള്‍ ഇത് പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നായിരുന്നു നാസയുടെ മറുപടി. ഇങ്ങനെയൊരു മറുപടി കിട്ടുമെന്ന് ആ നാലാം...

അവർ തന്ത്രങ്ങൾ മെനയുകയാണ്; മണ്ഡല പുനർ നിർണയത്തെ ഇന്ത്യാ മുന്നണി എതിർക്കും: ഖാർഗെ

ന്യൂദൽഹി: ഇന്ത്യാ മുന്നണി മണ്ഡല പുനർ നിർണയ ബില്ലിനെ പാർലമെന്റിൽ എതിർക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ പ്രതിപക്ഷ നേതാക്കളുടെ നിർണായക യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ഖാർഗെയുടെ പ്രഖ്യാപനം....

തൊഴിലുറപ്പ് പദ്ധതിയിൽ ശമ്പളം മുടങ്ങിയിട്ട് ആറുമാസം; പ്രതിസന്ധിയിലായി ഗുജറാത്തിലെ തൊഴിലാളികൾ

അഹമ്മദാബാദ്: ഗുജറാത്തിലെ ഗ്രാമീണ മേഖലകളിൽ തൊഴിലുറപ്പ് വേതനം മുടങ്ങിയിട്ട് ആറുമാസം പിന്നിടുന്നു. വേതനം മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് തൊഴിലാളികൾ. മാസങ്ങളായി തുടരുന്ന ഈ കുടിശ്ശിക ഉടൻ തീർപ്പാക്കിയില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭം...

ബി.ജെ.പി ബിഹാറിന് മേൽ പുതിയ മുഖ്യമന്ത്രിയെ അടിച്ചേൽപ്പിക്കുന്നു; വിമർശിച്ച് പ്രശാന്ത് കിഷോർ

പാട്ന: ജനവിധി അട്ടിമറിച്ച് ബി.ജെ.പി ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ അടിച്ചേൽപ്പിക്കുകയാണെന്ന് ജൻ സൂരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. സംസ്ഥാനത്തെ പുതിയ സർക്കാർ രൂപീകരണം ജനാധിപത്യപരമല്ലെന്ന് അദ്ദേഹം പറഞ്ഞു. പൂർണിയയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ,...