ലഖ്നൗ: ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്. വര്‍ഷങ്ങളായി പ്രദേശവാസികള്‍ പ്രാര്‍ത്ഥനയ്ക്കും മറ്റ് സാമൂഹിക ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന ഒരു ഈദ്ഗാഹും ഇമാംബറയുമാണ് വ്യാഴാഴ്ച രാവിലെ നാല് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തത്. സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ചതാണെന്ന് ആരോപിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. വ്യാഴാഴ്ച പുലര്‍ച്ചെ 7:30-ഓടെ തന്നെ എസ്.ഡി.എം നിധി പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘം ബിച്ചോളി ഗ്രാമത്തില്‍ എത്തുകയായിരുന്നു. ജനകീയ പ്രതിഷേധം ഭയന്ന് അഞ്ച് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയുടെ (പി.എ.സി) […]
Source link
സാംബാലില്‍ വീണ്ടും ബുള്‍ഡോസര്‍രാജ്; ഈദ്ഗാഹും ഇമാംബറയും തകര്‍ത്തു; പ്രതിഷേധം
Date:





