ന്യൂദൽഹി: പശ്ചിമേഷ്യയിൽ നീണ്ടുനിൽക്കുന്ന സമാധാനം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനിക സംഘർഷങ്ങൾ കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും ഏഷ്യയും സന്ദർശനത്തിനെത്തിയ ഓസ്ട്രിയൻ ചാൻസലർ ക്രിസ്റ്റ്യൻ സ്റ്റോക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോദി ഇക്കാര്യം പറഞ്ഞത്. ‘ഇന്ന് ലോകം മുഴുവൻ അതീവ ഗുരുതരവും സംഘർഷഭരിതവുമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, അതിന്റെ ആഘാതം നാമെല്ലാവരും അനുഭവിക്കുന്നുമുണ്ട്. ഇത്രയും സങ്കീർണ്ണമായ ഒരു ആഗോള അന്തരീക്ഷത്തിൽ സൈനിക സംഘർഷങ്ങളിലൂടെ പ്രശ്നപരിഹാരം കാണാൻ കഴിയില്ലെന്ന് ഇന്ത്യയും ഓസ്ട്രിയയും വിശ്വസിക്കുന്നു,’ […]
Source link
പശ്ചിമേഷ്യയിൽ വേണ്ടത് നീണ്ടുനിൽക്കുന്ന സമാധാനം; സൈനിക നീക്കങ്ങളിലൂടെ പ്രശ്നപരിഹാരം സാധ്യമല്ല; ഓസ്ട്രിയൻ ചാൻസലറുമായി കൂടിക്കാഴ്ച്ച നടത്തി മോദി
Date:





