22
April, 2026

A News 365Times Venture

22
Wednesday
April, 2026

A News 365Times Venture

Malayalam

ഖത്തര്‍ ആക്രമണം: ഇസ്രഈലിന്റെ നീക്കം ബുദ്ധിപരമല്ല; നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് ട്രംപ്

വാഷിങ്ടണ്‍: ഖത്തറിലേക്ക് ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ അതൃപ്തി അറിയിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തറിനുള്ളില്‍ വെച്ച് ഹമാസ് നേതാക്കളെ ആക്രമിച്ചത് ബുദ്ധിപരമല്ലെന്ന് ട്രംപ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് പറഞ്ഞു. ഫോണിലൂടെയാണ്...

രാഹുല്‍ എക്‌സ്ട്രീം ട്രോമയിലെന്ന് രാഹുല്‍ ഈശ്വര്‍; ഇങ്ങനെ വെളുപ്പിക്കല്ലേയെന്ന് സോഷ്യല്‍ മീഡിയ

കോഴിക്കോട്: ലൈംഗിക ആരോപണങ്ങളില്‍ നിയമനടപടി നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ എക്‌സ്ട്രീം ട്രോമയിലെന്ന് സംഘപരിവാര്‍ അനുകൂലിയും രാഷ്ട്രീയ നിരീക്ഷകനുമായ രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടുകൊണ്ടാണ് രാഹുല്‍ ഈശ്വറിന്റെ...

എം.വി.ഡി വാഹനങ്ങള്‍ക്കെതിരെയുള്ള ഇ-ചലാനുകള്‍ ഗൗരവമായി കാണും: ഗതാഗത കമ്മീഷണര്‍

തിരുവനന്തപുരം: എം.വി.ഡി വാഹനങ്ങള്‍ക്കെതിരെ പുറപ്പെടുവിച്ച ഇ-ചലാന്‍ റദ്ദാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ഗതാഗത കമ്മീഷണര്‍. ഇത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും എം.വി.ഡി വാഹനങ്ങള്‍ക്കെതിരെയുള്ള ഇ-ചലാനുകള്‍ ഗൗരവമായി കാണും കമ്മീഷണര്‍ പറഞ്ഞു. ഒരിക്കല്‍ പുറപ്പെടുവിച്ച...

ഇസ്രഈലിന്റെ പേരെടുത്ത് പറയാതെ ഖത്തറിലെ ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: ഖത്തറിലെ ഇസ്രഈല്‍ ആക്രമണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹോദരരാജ്യമായ ഖത്തറിന്റെ പരമാധികാര ലംഘനത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. എക്സിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. Spoke with Amir of...

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം; സ്വര്‍ണപ്പാളി തിരിച്ചെത്തിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി. സ്വര്‍ണപ്പാളി തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല ഉത്തരവിലാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. ഹരജിയില്‍ വാദം കേള്‍ക്കവേ, സ്വര്‍ണപ്പാളി ഇളക്കി മാറ്റിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം...