22
April, 2026

A News 365Times Venture

22
Wednesday
April, 2026

A News 365Times Venture

Malayalam

‘കള പറിച്ചെറിഞ്ഞിട്ടുണ്ട്’; അന്‍പുമണി രാമദാസിനെ പുറത്താക്കി പട്ടാളി മക്കള്‍ കക്ഷി

ചെന്നൈ: പട്ടാളി മക്കള്‍ കക്ഷി (പി.എം.കെ) നേതാവ് അന്‍പുമണി രാമദോസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി സ്ഥാപകനും അന്‍പുമണിയുടെ പിതാവുമായ എസ്. രാമദോസാണ് മകനെ പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ്...

ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം: വിദേശകാര്യ മന്ത്രാലയം

ന്യൂദല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അറിയിച്ച് വിദേശകാര്യ മന്ത്രാലയം. റിക്രൂട്ട്‌മെന്റിന്റെ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പൗരന്മാരോട് റഷ്യന്‍ സൈന്യത്തില്‍ ചേരുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചതായി വിദേശകാര്യ മന്ത്രാലയം...

എ.ബി.വി.പിയുടെ രഥയാത്ര ഉദ്ഘാടനം ചെയ്ത് കര്‍ണാടക ആഭ്യന്തരമന്ത്രി; മൃദു ഹിന്ദുത്വമെന്ന് വിമര്‍ശനം

ബെംഗളൂരു: സംഘപരിവാര്‍ അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തി (എ.ബി.വി.പി) ന്റെ രഥയാത്ര ഉദ്ഘാടനം ചെയ്ത് വിവാദത്തിലായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ആഭ്യന്തരമന്ത്രിയുമായ ജി. പരമേശ്വര. തുംകുരു ജില്ലയിലെ തിപ്തുരിലെ എ.ബി.വി.പി...

ഈ നൂറ്റാണ്ടിലെ ഹിറ്റ്ലറാണ് നിങ്ങള്‍; ഭക്ഷണം കഴിക്കാനെത്തിയ ട്രംപിന് മുന്നില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ അനുകൂലികള്‍

വാഷിങ്ങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഞങ്ങളുടെ കാലത്തെ ഹിറ്റ്‌ലര്‍ എന്ന് വിശേഷിപ്പിച്ച് ഫലസ്തീന്‍ അനുകൂലികള്‍. ട്രംപ് സെപ്റ്റംബര്‍ ഒമ്പതിന് വാഷിങ്ങ്ടണ്‍ ഡി.സിയിലെ ഒരു റെസ്റ്ററൊന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. ഡി.സിയെ...

ഖത്തര്‍ ആക്രമണം: ഇസ്രഈലിന്റെ നീക്കം ബുദ്ധിപരമല്ല; നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് ട്രംപ്

വാഷിങ്ടണ്‍: ഖത്തറിലേക്ക് ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ അതൃപ്തി അറിയിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തറിനുള്ളില്‍ വെച്ച് ഹമാസ് നേതാക്കളെ ആക്രമിച്ചത് ബുദ്ധിപരമല്ലെന്ന് ട്രംപ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് പറഞ്ഞു. ഫോണിലൂടെയാണ്...