ബെംഗളൂരു: സംഘപരിവാര്‍ അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തി (എ.ബി.വി.പി) ന്റെ രഥയാത്ര ഉദ്ഘാടനം ചെയ്ത് വിവാദത്തിലായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ആഭ്യന്തരമന്ത്രിയുമായ ജി. പരമേശ്വര. തുംകുരു ജില്ലയിലെ തിപ്തുരിലെ എ.ബി.വി.പി പ്രവര്‍ത്തകരാണ് സ്വാതന്ത്ര്യസമര സേനാനി റാണി അബക്കയുടെ ഓര്‍മദിനത്തില്‍ രഥയാത്ര നടത്തിയത്. വിദേശ ശക്തികളായ പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തിനെതിരെ സായുധ പോരാട്ടം നടത്തിയ റാണി അബക്കയെ രാജ്യത്തെ ആദ്യ സ്വാതന്ത്ര്യ സമര പോരാളിയെന്നാണ് എ.ബി.വി.പി വിശേഷിപ്പിക്കുന്നത്. അതേസമയം, ബി.ജെ.പിയുടെ ശക്തമായ പിന്തുണയുണ്ടായിരുന്ന രഥയാത്രയില്‍ പങ്കെടുത്തതോടെ മന്ത്രിയുടെ […]
Source link
എ.ബി.വി.പിയുടെ രഥയാത്ര ഉദ്ഘാടനം ചെയ്ത് കര്‍ണാടക ആഭ്യന്തരമന്ത്രി; മൃദു ഹിന്ദുത്വമെന്ന് വിമര്‍ശനം
Date:





