ന്യൂയോര്‍ക്ക്: ഇറാനുമായി കരാറിലെത്തണോ അതോ രാജ്യത്തെ പൂര്‍ണമായി തകര്‍ക്കണോ എന്നത് സംബന്ധിച്ച് വലിയ തീരുമാനമാണ് മുന്നിലുള്ളതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എന്‍ പൊതുസഭയില്‍ സംസാരിക്കുന്നതിനിടെയാണ് ഇറാനെതിരെ കടുത്ത ഭാഷയില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. കരാറിന് തയ്യാറായില്ലെങ്കില്‍ ഇറാനെ നശിപ്പിച്ച് മുന്നോട്ടുപോകേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. കരാറിലെത്തിയാല്‍ ഇറാന്റെ പുനര്‍നിര്‍മാണത്തിനും കൂടുതല്‍ ശക്തമായ രാജ്യമായി മാറുന്നതിനും അവസരം ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, കരാര്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇറാനെ വേഗത്തില്‍ നശിപ്പിക്കണോ എന്നത് സംബന്ധിച്ചാണ് തനിക്ക് തീരുമാനമെടുക്കാനുള്ളതെന്ന് […]
Source link
ഇറാനെ നരകത്തിലേക്ക് തള്ളിവിടണോ, അതോ കരാറില്‍ ഏര്‍പ്പെടണോ; യു.എന്‍ പൊതുസഭയില്‍ കടുത്ത മുന്നറിയിപ്പുമായി ട്രംപ്
Date:





