22
April, 2026

A News 365Times Venture

22
Wednesday
April, 2026

A News 365Times Venture

Malayalam

പ്രതിമാസം രണ്ടേകാല്‍ കോടി ചെലവ്; രാജീവ് ചന്ദ്രശേഖര്‍ വന്നതിന് ശേഷം സംസ്ഥാന ബി.ജെ.പിയില്‍ ധൂര്‍ത്തെന്ന് പരാതി

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷൻ ആയതിനു ശേഷം ബി.ജെ.പിയിൽ ധൂർത്തെന്ന് പരാതി. പാർട്ടിയുടെ പ്രതിമാസ ചെലവ് രണ്ടേകാൽ കോടിയായി വർധിച്ചെന്നാണ് പരാതി. അനാവശ്യ ധൂർത്താണിതെന്ന് ചൂണ്ടിക്കാട്ടി ഓഫീസ് സെക്രട്ടറിയും ട്രഷററുമാണ് ബി.ജെ.പി...

എഞ്ചിനീയറായ റാപ്പര്‍, കാഠ്മണ്ഡു മേയര്‍; ആരാണ് നേപ്പാളിലെ പ്രധാനമന്ത്രിയാക്കണമെന്ന് ജെന്‍ സി മുറവിളി കൂട്ടുന്ന ‘ബാലെന്‍’

കാഠ്മണ്ഡു: ജെന്‍ സി പ്രക്ഷോഭം കത്തിയെരിഞ്ഞുക്കൊണ്ടിരിക്കെ നേപ്പാളിലെ ഭരണത്തെ ചൊല്ലി അന്താരാഷ്ട്ര സമൂഹത്തിനും ആശങ്ക ഉയരുകയാണ്. ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും പ്രസിഡന്റുമടക്കം രാജിവെച്ചതോടെ വലിയൊരു അസ്ഥിരതയിലേക്ക് നീങ്ങിയിരിക്കുകയാണ് നേപ്പാള്‍. ജനാധിപത്യ സര്‍ക്കാര്‍ വീണതോടെ ആരാണ്...

പ്രണയം തുടരാന്‍ ആഗ്രഹമെന്ന് പെണ്‍കുട്ടി; 18കാരനെതിരായ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സഹപാഠിയുമായി പ്രണയം തുടരാനാണെന്ന് ആഗ്രഹമെന്ന് പെണ്‍കുട്ടി അറിയിച്ചതോടെ 18കാരനെതിരായ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി. ഹരജിക്കാരനുമായി പ്രണയം തുടരാനാണ് ആഗ്രഹമെന്ന് വ്യക്തമാക്കി പെണ്‍കുട്ടി തന്നെ സത്യവാങ്മൂലം ഫയല്‍ ചെയ്ത സാഹചര്യത്തില്‍ കേസ്...

ലജ്ജാകരം; ഇസ്രഈല്‍ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനെതിരെ സി.പി.ഐ.എം പി.ബി

ന്യൂദല്‍ഹി: ഇസ്രഈല്‍ ധനകാര്യമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ അപലപിച്ച് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ. തീവ്ര വലതുപക്ഷ വംശീയ പാര്‍ട്ടിയില്‍ അംഗമായ സ്‌മോട്രിച്ച്, ഫലസ്തീന്‍ ജനതയെ ബലമായി മാറ്റിപാര്‍പ്പിച്ച് ഗസ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന...

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ ചരമദിനം കേക്ക് മുറിച്ച് ആഘോഷിച്ച് ആര്‍.എസ്.എസ്; കേസ്

കണ്ണൂര്‍: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ ചരമദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് ആര്‍.എസ്.എസ്. ‘എസ്’ ആകൃതിയിലുളള കത്തികൊണ്ടാണ് കേക്ക് മുറിച്ചത്. കണ്ണൂര്‍ കണ്ണവത്താണ് സംഭവം. ‘അഭിമാനം കണ്ണവം സ്വയം സേവകര്‍’ എന്നെഴുതിയ...