22
April, 2026

A News 365Times Venture

22
Wednesday
April, 2026

A News 365Times Venture

Malayalam

സി.ഐ ഷാജഹാനെതിരെ കൊലവിളി; മുഖ്യമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് കെ.എസ്.യു നേതാവ് ഗോകുൽ ഗുരുവായൂർ

വടക്കാഞ്ചേരി: തൃശ്ശൂരിൽ സി.ഐ ഷാജഹാനെതിരെ കൊലവിളി പരാമർശവുമായി കെ.എസ്‌.യു ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ. മുഖ്യമന്ത്രിയുടെ പിതാവിനെതിരെയും ​ഗോകുൽ അധിക്ഷേപ പരാമർശം നടത്തി. സി.ഐ ഷാജഹാൻ കാക്കിയൂരി പുറത്തിറങ്ങുന്ന ദിവസം തീർത്തുകളയുമെന്നായിരുന്നു ​ഗോകുലിന്റെ...

ഫലസ്തീന്‍, റഷ്യ, ചൈന… നയതന്ത്രത്തിലെ മാറ്റം; അമേരിക്ക വിരുദ്ധ ചേരിയിലേക്ക് അടുക്കുന്ന ഇന്ത്യ

അമേരിക്കയുമായുള്ള ബന്ധം വഷളാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ വീണ്ടും ഫലസ്തീന്‍ വിഷയത്തില്‍ നിലപാട് മാറ്റുന്നത്. നിലവില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ തീരുവ യുദ്ധത്തിലാണ്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക 50 ശതമാനം തീരുവ ചുമത്താന്‍...

പൊലീസിന്റെ ഭാഗത്തു നിന്ന് കൃത്യമായ അന്വേഷണം ഉണ്ടായില്ല, ചിലര്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രവര്‍ത്തിച്ചു; ജോസ് നെല്ലേടത്തിന്റെ മരണത്തില്‍ ഡി.സി.സി പ്രസിഡന്റ്

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ മരണത്തില്‍ പൊലീസിനെ പഴിചാരി വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ടി അപ്പച്ചന്‍. താനടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കളാണ് ഇതിനു പിന്നിലെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ടെന്നും ആരാണ്...

‘എന്നെ ഒരഴിമതിക്കാരനും ഗൂഢാലോചനക്കാരനുമാക്കുന്നു’; വ്യക്തിഹത്യ സഹിക്കാനാകുന്നില്ല: മരണത്തിനു മുമ്പുള്ള വീഡിയോയിൽ ജോസ് നെല്ലേടം

പുൽപ്പള്ളി: വയനാട്ടിൽ ആത്മഹത്യ ചെയ്ത മുള്ളൻകൊല്ലി പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ അവസാന വീഡിയോ പുറത്ത്. തങ്കച്ചന്റെ വീട്ടിൽ തോട്ടയും മദ്യവും ഉണ്ടെന്ന വിവരം താനാണ് പൊലീസിനെ അറിയിച്ചതെന്നും എന്നാൽ പ്രാഥമിക അന്വേഷണം...

ബോളിവുഡ് നടി ദിഷാ പഠാനിയുടെ വീടിന് നേരെ വെടിവെപ്പ്; സനാതന ധര്‍മ്മത്തെ അപമാനിച്ചതിനുള്ള മറുപടിയെന്ന് ഗ്യാങ്സ്റ്റര്‍ രോഹിത്, ഗോള്‍ഡി ബ്രാര്‍

ലഖ്‌നൗ: ബോളിവുഡ് നടി ദിഷ പഠാനിയുടെ ഉത്തര്‍പ്രദേശിലെ വീടിന് നേരെ വെടിവെപ്പ്. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗുണ്ടാസംഘമായ രോഹിത് ഗോദ്‌ര-ഗാള്‍ഡി ബ്രാര്‍ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം...