22
April, 2026

A News 365Times Venture

22
Wednesday
April, 2026

A News 365Times Venture

Malayalam

ചായമെത്ര തേച്ചാലും നീലകുറുക്കന് കൂവാതിരിക്കാനാവില്ല; കൈസ്തവര്‍ക്കെതിരെയുള്ള ലേഖനത്തില്‍ കേസരിക്കെതിരെ കെ.സി. വേണുഗോപാല്‍

കോഴിക്കോട്: ആര്‍.എസ്.എസ് മുഖവാരിക കേസരിയുടെ ക്രൈസ്തവ സമൂഹത്തിനെതിരെയായ വിദ്വേഷ ലേഖനത്തിനെ വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാന്‍ കഴിയില്ലെന്നത് നമ്മള്‍ മനസിലാക്കണമെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കേരളത്തില്‍...

ഇസ്രഈലിലെ സെന്‍സിറ്റീവ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തികളുടെ മിസൈല്‍ ആക്രമണം

ടെല്‍ അവീവ്: ഇസ്രഈല്‍ തലസ്ഥാനമായ ടെല്‍ അവീവിലെ സെന്‍സിറ്റീവ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി വിമത സംഘത്തിന്റെ ആക്രമണം. ബാലിസ്റ്റിക് മിസൈലുകളാണ് ഹൂത്തികള്‍ ഇസ്രഈലിന് നേരെ തൊടുത്തുവിട്ടത്. ഫിഷന്‍ മള്‍ട്ടി-വാര്‍ഹെഡ് ‘ഫലസ്തീന്‍-2’ ഹൈപ്പര്‍സോണിക്...

മോദിയുടെ അമ്മയെ കഥാപാത്രമാക്കിയ എ.ഐ വീഡിയോ; കേസെടുത്ത് ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ കഥാപാത്രമാക്കി ബീഹാര്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ എ.ഐ വീഡിയോക്കെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്. ദല്‍ഹി നോര്‍ത്ത് അവന്യൂ പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോയാണെന്ന പരാതിയിലാണ്...

സുസ്ഥിര വികസന പദ്ധതി; തിരുവനന്തപുരം നഗരസഭയ്ക്ക് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ആദരം

ലണ്ടന്‍: തിരുവനന്തപുരം നഗരസഭയ്ക്ക് സുസ്ഥിര വികസന പദ്ധതിത്തിനും പരിസ്ഥിതി സംരക്ഷണത്തിനും നല്‍കിയ മികച്ച സംഭാവനകള്‍ക്ക്  വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ആദരം. യു.കെ പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി....

സി.ഐ ഷാജഹാനെതിരെ കൊലവിളി; മുഖ്യമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് കെ.എസ്.യു നേതാവ് ഗോകുൽ ഗുരുവായൂർ

വടക്കാഞ്ചേരി: തൃശ്ശൂരിൽ സി.ഐ ഷാജഹാനെതിരെ കൊലവിളി പരാമർശവുമായി കെ.എസ്‌.യു ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ. മുഖ്യമന്ത്രിയുടെ പിതാവിനെതിരെയും ​ഗോകുൽ അധിക്ഷേപ പരാമർശം നടത്തി. സി.ഐ ഷാജഹാൻ കാക്കിയൂരി പുറത്തിറങ്ങുന്ന ദിവസം തീർത്തുകളയുമെന്നായിരുന്നു ​ഗോകുലിന്റെ...