21
April, 2026

A News 365Times Venture

21
Tuesday
April, 2026

A News 365Times Venture

Malayalam

സുരേഷ് ഗോപി അവഗണിച്ച കൊച്ചുവേലായുധന് സി.പി.ഐ.എമ്മിന്റെ കൈത്താങ്ങ്; വീട് നിര്‍മിച്ചുനല്‍കും

തൃശൂര്‍: കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എം.പിയുമായ സുരേഷ് ഗോപി പൊതുമധ്യത്തില്‍ അവഗണിച്ച കൊച്ചുവേലായുധന് സി.പി.ഐ.എം വീട് നിര്‍മിച്ചുനല്‍കും. ചേര്‍പ്പ് പുള്ളിലെ വീട്ടിലെത്തി കൊച്ചുവേലായുധനേയും കുടുംബാംഗങ്ങളെയും സി.പി.ഐ.എം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളും പ്രാദേശിക...

പണം ഒരുപാട് കണ്ടിട്ടുണ്ട്; ജനങ്ങളെ സേവിക്കാനാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്: വിജയ്

ചെന്നൈ: വിശപ്പും അഴിമതിയുമില്ലാത്ത തമിഴ്നാടിന് വേണ്ടിയാണ് തമിഴക വെട്രി കഴകം പ്രവര്‍ത്തിക്കുന്നതെന്ന് ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്. ജനങ്ങളെ സേവിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും വിജയ് പറഞ്ഞു. തിരുച്ചിറപ്പള്ളിയില്‍...

കുടുംബം ആവശ്യപ്പെട്ടാല്‍ എന്‍.എം. വിജയന്റെ ബാധ്യതകള്‍ സി.പി.ഐ.എം ഏറ്റെടുക്കും: എം.വി. ജയരാജന്‍

ബത്തേരി: വയനാട്ടില്‍ ആത്മഹത്യ ചെയ്ത എന്‍.എം. വിജയന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജന്‍. വിജയന്റെ കുടുംബം ആവശ്യപ്പെട്ടാല്‍ തങ്ങളാല്‍ കഴിയുന്ന സഹായമെല്ലാം പാര്‍ട്ടി ചെയ്യുമെന്ന് ജയരാജന്‍...

എന്‍.എം. വിജയന്റെ കുടുംബവുമായി കരാറുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ച് തിരുവഞ്ചൂര്‍; കരാറിലുള്ള ചിലതെല്ലാം പരിഹരിച്ചെന്നും വിശദീകരണം

വയനാട്: വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ കുടുംബവുമായി കരാറുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കരാറില്‍ പറഞ്ഞ കാര്യങ്ങളില്‍ നടപടി എടുത്തിട്ടുണ്ടെന്നും എന്നാല്‍ എന്തെല്ലാം നടപടികളാണ് എടുത്തിരിക്കുന്നതെന്ന്...

ചായമെത്ര തേച്ചാലും നീലകുറുക്കന് കൂവാതിരിക്കാനാവില്ല; കൈസ്തവര്‍ക്കെതിരെയുള്ള ലേഖനത്തില്‍ കേസരിക്കെതിരെ കെ.സി. വേണുഗോപാല്‍

കോഴിക്കോട്: ആര്‍.എസ്.എസ് മുഖവാരിക കേസരിയുടെ ക്രൈസ്തവ സമൂഹത്തിനെതിരെയായ വിദ്വേഷ ലേഖനത്തിനെ വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാന്‍ കഴിയില്ലെന്നത് നമ്മള്‍ മനസിലാക്കണമെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കേരളത്തില്‍...