21
April, 2026

A News 365Times Venture

21
Tuesday
April, 2026

A News 365Times Venture

Malayalam

30,000 കോടിയുടെ പൈതൃകഭൂമി രാംദേവിന്റെ സഹായിക്ക് 8.3 ലക്ഷം വാടകയ്ക്ക്; ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

ഡെറാഡൂണ്‍: പതഞ്ജലി സ്ഥാപകന്‍ ബാബ രംദേവിന്റെ സഹായിക്ക് 30,000 കോടി രൂപ വിലമതിക്കുന്ന 142 ഏക്കര്‍ പൈതൃകഭൂമി അനധികൃതമായി വാടകയ്ക്ക് നല്‍കിയ ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. ഒരു വര്‍ഷത്തിന് ഒരു കോടി രൂപയെന്ന...

പാര്‍ട്ടിക്ക് വിധേയന്‍; നേതാക്കളെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിക്കുകയോ ധിക്കരിക്കുകയോ ചെയ്തിട്ടില്ലെന്ന് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ എത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. നിയമസഭയിലെത്തുന്നതിന് മുമ്പ് രാഹുല്‍ കെ.പി.സി.സി...

വിലക്കുകള്‍ ലംഘിച്ച് രാഹുല്‍ സഭയിലെത്തി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനെത്തി പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ എതിര്‍പ്പും എ ഗ്രൂപ്പിലെ ഭിന്നാഭിപ്രായവും മറികടന്നാണ് രാഹുല്‍ നിയമസഭയിലെത്തിയത്. നിയമസഭയിലെത്തിതിന് മുന്നോടിയായി കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫുമായി...

കുടിയേറ്റ വിരുദ്ധ റാലിയെ തള്ളി സ്റ്റാര്‍മര്‍; ഇത്തരക്കാര്‍ക്ക് പ്രതിഷേധിക്കാന്‍ ബ്രിട്ടീഷ് പതാക വിട്ടുനല്‍കില്ലെന്നും അറിയിപ്പ്

ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തെ തള്ളി പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. അക്രമത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ബ്രിട്ടീഷ് പതാകയെ ഉപയോഗിക്കരുതെന്ന് സ്റ്റാര്‍മര്‍ പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തീവ്ര വലതുപക്ഷ സംഘടനയുടെ കുടിയേറ്റ വിരുദ്ധ...

ഗസയിലെ വംശഹത്യ; ഇസ്രഈലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന സര്‍വകലാശാലകളുടെ എണ്ണത്തില്‍ വര്‍ധന

ടെല്‍ അവീവ്: ഗസക്കെതിരായ നിരന്തര ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രഈലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന സര്‍വകലാശാലകളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലെയും ദക്ഷിണ അമേരിക്കയിലെയും സര്‍വകലാശാലകളാണ് പ്രധാനമായും ഇസ്രഈലുമായുള്ള ബന്ധം വിച്ഛേദിക്കുന്നത്. 2024ല്‍ ബ്രസീലിലെ ഫെഡറല്‍...