21
April, 2026

A News 365Times Venture

21
Tuesday
April, 2026

A News 365Times Venture

Malayalam

ഖത്തറിലെ ഇസ്രഈല്‍ ആക്രമണം വഞ്ചനാപരവും ഭീരുത്വവും; അറബ് – ഇസ് ലാമിക് ഉച്ചകോടിയില്‍ ഇസ്രഈലിന് രൂക്ഷവിമര്‍ശനം

ദോഹ: ഇസ്രഈല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനി. ഇസ്രഈല്‍ ആക്രമണം നാണംകെട്ടതും വഞ്ചനാപരവും ഭീരുത്വവുമാണെന്ന് ഖത്തര്‍ അമീര്‍ കുറ്റപ്പെടുത്തി....

ഇസ്രഈല്‍ സന്ദര്‍ശനത്തിന് ശേഷം മാര്‍കോ റൂബിയോ നാളെ ഖത്തറിലേക്ക്

ദോഹ: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ചൊവ്വാഴ്ച ഖത്തറിലേക്ക് പോകുമെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു. ഇസ്രഈല്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിന്...

ടിക് ടോക് യു.എസ് നിയന്ത്രണത്തിലേക്ക്? യു.എസ് ചൈനീസ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ചൈന ആസ്ഥാനമായുള്ള ഇന്റര്‍നെറ്റ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന്റെ ഉപയോഗം അമേരിക്കക്കാര്‍ക്ക് തുടരാമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. സ്പെയിനില്‍ അമേരിക്കയും ചൈനയും തമ്മില്‍ നടന്ന വ്യാപാര ചര്‍ച്ചകള്‍ക്കുശേഷമാണ്...

33 വർഷത്തേക്ക് 1050 ഏക്കർ ഭൂമി മോദി അദാനിക്ക് നൽകിയത് ഒരു രൂപയ്ക്ക്; ബീഹാറിൽ ബി.ജെ.പിയുടെ ഇരട്ടകൊള്ള: കോൺഗ്രസ്

ന്യൂദൽഹി: ബീഹാറിലെ ഭഗൽപൂരിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വൈദ്യുതി പദ്ധതിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൗതം അദാനിക്ക് 1050 ഏക്കർ ഭൂമി 33 വർഷത്തേക്ക് ഒരു രൂപയ്ക്ക് നൽകിയെന്ന് കോൺഗ്രസ്. യൂണിറ്റിന് 6...

30,000 കോടിയുടെ പൈതൃകഭൂമി രാംദേവിന്റെ സഹായിക്ക് 8.3 ലക്ഷം വാടകയ്ക്ക്; ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

ഡെറാഡൂണ്‍: പതഞ്ജലി സ്ഥാപകന്‍ ബാബ രംദേവിന്റെ സഹായിക്ക് 30,000 കോടി രൂപ വിലമതിക്കുന്ന 142 ഏക്കര്‍ പൈതൃകഭൂമി അനധികൃതമായി വാടകയ്ക്ക് നല്‍കിയ ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. ഒരു വര്‍ഷത്തിന് ഒരു കോടി രൂപയെന്ന...