21
April, 2026

A News 365Times Venture

21
Tuesday
April, 2026

A News 365Times Venture

Malayalam

ഇസ്രഈലിന് മറുപടി; ഹൂത്തികള്‍ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ആക്രമിച്ചു

സനാ: യെമനിലെ ഹൊദൈദ തുറമുഖം ആക്രമിച്ച ഇസ്രഈലിന് ഹൂത്തികളുടെ തിരിച്ചടി. ഹൊദൈദയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇസ്രഈലിലെ വിമാനത്താവളത്തിന് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി. ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ലക്ഷ്യം വെച്ച് ഹൂത്തികള്‍...

ഭീമ കൊറേഗാവ് കേസ്: മഹേഷ് റാവത്ത് ചികിത്സയ്ക്കായി ഇടക്കാല ജാമ്യം

ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഹേഷ് റാവത്തിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ചികിത്സയുടെ ആവശ്യത്തിനായാണ് ആറ് ആഴ്ചത്തേക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് സതിഷ് കുമാര്‍...

ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യ: ഐക്യരാഷ്ട്ര സഭ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യയെന്ന് ഐക്യരാഷ്ട്ര സഭയുടെ സ്വതന്ത്ര അന്വേഷണ കമ്മീഷന്‍. ഫലസ്തീന്‍ മേഖലയില്‍ രണ്ട് വര്‍ഷത്തോളമായി തുടരുന്ന ആക്രമണത്തെ വംശഹത്യയാണെന്ന് കണ്ടെത്തിയതായി യു.എന്‍ ഇന്‍ഡിപെന്റന്‍ഡ് ഇന്റര്‍നാഷണല്‍ കമ്മീഷന്റെ അധ്യക്ഷയായ നവി...

സൈബര്‍ ആക്രമണം എന്നെ ബാധിക്കില്ല; കുട്ടികള്‍ക്ക് വിശക്കുന്നത് എനിക്ക് വിഷമമുള്ള കാര്യം: എം.ലീലാവതി

കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് എഴുത്തുക്കാരി ഡോ. എം.ലീലാവതി. ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിനെ തുടര്‍ന്നാണ് ലീലാവതി സൈബര്‍ അതിക്രമണം നേരിടേണ്ടി വന്നത്. ആളുകള്‍ വിമര്‍ശിക്കുന്നതില്‍ തനിക്ക് വിഷമം ഒന്നും ഇല്ലെന്നും...

കാസര്‍ഗോട്ട് പതിനാറുകാരന് പീഡനം; 14 പേര്‍ക്കെതിരെ പോക്‌സോ കേസ്

മഞ്ചേശ്വരം: കാസര്‍ഗോട്ട് പതിനാറുകാരന് കൂരപീഡനം. 14 പേര്‍ ചേര്‍ന്ന് വിവിധയിടങ്ങളില്‍ കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതികള്‍ പതിനാറുകാരനെ പരിചയപ്പെട്ടത്. നാല് ജില്ലകളില്‍ നിന്നുള്ളവരാണ് കേസിലെ പ്രതികളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...