21
April, 2026

A News 365Times Venture

21
Tuesday
April, 2026

A News 365Times Venture

Malayalam

ശബരിമലയിലെ സ്വര്‍ണപ്പാളിയുടെ ഭാരം നാല് കിലോ കുറഞ്ഞതെങ്ങനെ? വിജിലന്‍സ് അന്വേഷണം വേണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി. സ്വര്‍ണപ്പാളിയുടെ ഭാരം കുറഞ്ഞസംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിജിലന്‍സ് ഓഫീസര്‍ മൂന്നാഴ്ച്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു....

ജാതിവ്യവസ്ഥയ്ക്ക് കോട്ടം തട്ടുമെന്ന് ഭയന്നിട്ടാണോ മിഷണറികള്‍ക്കെതിരെ കുതിരകയറുന്നത്? സംഘപരിവാറിനെതിരേ കത്തോലിക്കാ സഭ മുഖപത്രവും

കോഴിക്കോട്: ദീപികയ്ക്ക് പിന്നാലെ സംഘപരിവാറിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭ മാസിക മുഖപത്രം. ഏറ്റവും പുതിയ ലക്കത്തിലെ എഡിറ്റോറിയലിലാണ് കേസരിയിലെ വിവാദ ലേഖനത്തെയും സംഘപരിവാര്‍ സംഘടനകളെയും വിമര്‍ശിക്കുന്നത്. ‘സംഘപരിവാര്‍ സംഘടനകളെ സത്യം മനസിലാക്കൂ; വര്‍ഗീയ...

ഭൂമി തട്ടിപ്പ്: അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തി; രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗുജറാത്ത് കോടതിയുടെ നോട്ടീസ്

ഗാന്ധിനഗര്‍: അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ രണ്ട് നവമാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഗാന്ധിനഗര്‍ കോടതി നോട്ടീസയച്ചു. അഭിസാര്‍ ശര്‍മ, രാജു പറുലേക്കര്‍ എന്നിവര്‍ക്കാണ് കോടതിയുടെ നോട്ടീസ്. ഐ.പി.സി സെക്ഷന്‍ 499,500,501 എന്നിവയ്ക്ക് തുല്യമായ ഭാരതീയ ന്യായ...

യെമനിലെ ഹൊദൈദ തുറമുഖം ആക്രമിച്ച് ഇസ്രഈല്‍

യെമന്‍: ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖം ആക്രമിച്ച് ഇസ്രഈല്‍ സൈന്യം. തുറമുഖത്തിലെ മൂന്ന് ഡോക്കുകളില്‍ 12 തവണയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയതെന്ന് യെമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വലിയ സിവിലിയന്‍ നഷ്ടമുണ്ടായെന്നാണ്...

ഇസ്രഈലിന് മറുപടി; ഹൂത്തികള്‍ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ആക്രമിച്ചു

സനാ: യെമനിലെ ഹൊദൈദ തുറമുഖം ആക്രമിച്ച ഇസ്രഈലിന് ഹൂത്തികളുടെ തിരിച്ചടി. ഹൊദൈദയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇസ്രഈലിലെ വിമാനത്താവളത്തിന് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി. ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ലക്ഷ്യം വെച്ച് ഹൂത്തികള്‍...