19
April, 2026

A News 365Times Venture

19
Sunday
April, 2026

A News 365Times Venture

Malayalam

‘പരസ്പര സ്നേഹത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ഒരുപാട് ഉയരങ്ങളിലെത്തട്ടെ’; അഹാനെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും

തിരുവനന്തപുരം: ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുതെന്ന സന്ദേശം പരീക്ഷാപേപ്പറില്‍ കുറിച്ച് സോഷ്യല്‍മീഡിയയുടെ ഹൃദയം കവര്‍ന്ന മൂന്നാംക്ലാസുകാരന്‍ അഹാന്‍ അനൂപിനെ ചേര്‍ത്തുനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും. തലശേരി ഒ. ചന്തുമേനോന്‍ സ്മാരക...

മുത്തങ്ങയില്‍ എത്ര കാലം കഴിഞ്ഞാലും മാപ്പിന് അര്‍ഹതയില്ല; എ.കെ. ആന്റണിക്ക് മറുപടിയുമായി സി.കെ. ജാനു

കല്‍പ്പറ്റ: മുത്തങ്ങ വെടിവെപ്പില്‍ എത്ര കാലം കഴിഞ്ഞാലും മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് സി.കെ. ജാനു. കുട്ടികളടക്കം മുത്തങ്ങയില്‍ കൊടിയ പീഡനമാണ് നേരിട്ടതെന്നും വൈകിയെങ്കിലും എ.കെ. ആന്റണിക്ക് തെറ്റായി പോയെന്ന് തോന്നിയതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു....

നിതീഷ്… നിങ്ങള്‍ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്ററാണ്; ആഞ്ഞടിച്ച് തേജസ്വി യാദവ്

പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവുമായ തേജസ്വി യാദവ്. നിതീഷ് കുമാര്‍ സംസ്ഥാനത്തിന്റെ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്ററാണ് എന്നായിരുന്നു തേജസ്വി...

ബുര്‍ഖ ധരിച്ച സ്ത്രീയെ ബസില്‍ കയറ്റാതെ കണ്ടക്ടര്‍, ലൈസന്‍സ് റദ്ദാക്കി തമിഴ്‌നാട് സര്‍ക്കാര്‍

തൂത്തുക്കുടി: തമിഴ്‌നാട് തിരുച്ചെന്തൂരില്‍ ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയെ ബസില്‍ കയറ്റാന്‍ വിസമ്മതിച്ച് കണ്ടക്ടര്‍. പിന്നാലെ സ്വകാര്യ ബസ് ഓപ്പറേറ്ററുടെ പെര്‍മിറ്റും കണ്ടക്ടറുടെ ലൈസന്‍സും റദ്ദ് ചെയ്തതായി തമിഴ്‌നാട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചു....

കെട്ടിച്ചമച്ച തെളിവുകൾ, സാങ്കൽപ്പിക സാക്ഷികൾ; ദൽഹി കലാപ കേസുകളിൽ പൊലീസിന്റെ ഗുരുതര വീഴ്ച: റിപ്പോർട്ട്

ന്യൂദൽഹി: 2020 ലെ ദൽഹി കലാപ കേസുകളിൽ കെട്ടിച്ചമച്ച തെളിവുകളെയും സാങ്കൽപ്പിക സാക്ഷികളെയും  പൊലീസ് ഉപയോഗിച്ചത് കോടതി കണ്ടെത്തിയതായി ദി ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട്. കലാപവുമായി ബന്ധപ്പെട്ട 17 കേസുകളിലെ പ്രതികളെ ദൽഹി കോടതികൾ...