19
April, 2026

A News 365Times Venture

19
Sunday
April, 2026

A News 365Times Venture

Malayalam

കെട്ടിച്ചമച്ച തെളിവുകൾ, സാങ്കൽപ്പിക സാക്ഷികൾ; ദൽഹി കലാപ കേസുകളിൽ പൊലീസിന്റെ ഗുരുതര വീഴ്ച: റിപ്പോർട്ട്

ന്യൂദൽഹി: 2020 ലെ ദൽഹി കലാപ കേസുകളിൽ കെട്ടിച്ചമച്ച തെളിവുകളെയും സാങ്കൽപ്പിക സാക്ഷികളെയും  പൊലീസ് ഉപയോഗിച്ചത് കോടതി കണ്ടെത്തിയതായി ദി ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട്. കലാപവുമായി ബന്ധപ്പെട്ട 17 കേസുകളിലെ പ്രതികളെ ദൽഹി കോടതികൾ...

എ.കെ. ആന്റണി പുറത്തുവിടണമെന്ന് പറഞ്ഞ റിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ നിയമസഭ വെബ്‌സൈറ്റിലുള്ളത്

കോഴിക്കോട്: മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി ഇന്ന് പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ച് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകളില്‍ രണ്ടെണ്ണം നിലവില്‍ നിയമസഭ വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ളത്. ശിവഗിരിയിലെ പൊലീസ് അതിക്രമം സംബന്ധിച്ചതും മാറാട്...

മുത്തങ്ങ സംഭവത്തില്‍ ദു:ഖം; ആദിവാസികളെ ചുട്ടുകരിച്ചവനെന്ന പഴി കേള്‍ക്കേണ്ടി വന്നു; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടട്ടെ: ആന്റണി

തിരുവനന്തപുരം: തന്റെ ഭരണകാലത്ത് മുത്തങ്ങയിൽ നടന്ന പൊലീസ് വെടിവെയ്പ്പ് നിർഭാഗ്യകരമെന്ന് എ.കെ ആന്റണി. ഇന്നലെ നടന്ന മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗത്തിന് മറുപടി നൽകി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. തന്റെ ഭരണകാലത്തെ കുറിച്ച് ഏകപക്ഷീയമായ...

“എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ” സഹായം ചോദിച്ച വയോധികയെ പരിഹസിച്ച് സുരേഷ് ഗോപി

തൃശൂര്‍: നിവേദനം നിരസിച്ച് വയോധികനെ അപമാനിച്ചതിന് പിന്നാലെ സഹായം ചോദിച്ചെത്തിയ വയോധികയെ പരിഹസിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഇരിങ്ങാലക്കുടയിലെ കലുങ്ക് സംവാദത്തിനിടെയാണ് സംഭവം. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ...

ശബരിമലയിലെ സ്വര്‍ണപ്പാളിയുടെ ഭാരം നാല് കിലോ കുറഞ്ഞതെങ്ങനെ? വിജിലന്‍സ് അന്വേഷണം വേണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി. സ്വര്‍ണപ്പാളിയുടെ ഭാരം കുറഞ്ഞസംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിജിലന്‍സ് ഓഫീസര്‍ മൂന്നാഴ്ച്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു....