19
April, 2026

A News 365Times Venture

19
Sunday
April, 2026

A News 365Times Venture

Malayalam

ജാതിവ്യവസ്ഥയ്ക്ക് കോട്ടം തട്ടുമെന്ന് ഭയന്നിട്ടാണോ മിഷണറികള്‍ക്കെതിരെ കുതിരകയറുന്നത്? സംഘപരിവാറിനെതിരേ കത്തോലിക്കാ സഭ മുഖപത്രവും

കോഴിക്കോട്: ദീപികയ്ക്ക് പിന്നാലെ സംഘപരിവാറിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭ മാസിക മുഖപത്രം. ഏറ്റവും പുതിയ ലക്കത്തിലെ എഡിറ്റോറിയലിലാണ് കേസരിയിലെ വിവാദ ലേഖനത്തെയും സംഘപരിവാര്‍ സംഘടനകളെയും വിമര്‍ശിക്കുന്നത്. ‘സംഘപരിവാര്‍ സംഘടനകളെ സത്യം മനസിലാക്കൂ; വര്‍ഗീയ...

ഭൂമി തട്ടിപ്പ്: അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തി; രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗുജറാത്ത് കോടതിയുടെ നോട്ടീസ്

ഗാന്ധിനഗര്‍: അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ രണ്ട് നവമാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഗാന്ധിനഗര്‍ കോടതി നോട്ടീസയച്ചു. അഭിസാര്‍ ശര്‍മ, രാജു പറുലേക്കര്‍ എന്നിവര്‍ക്കാണ് കോടതിയുടെ നോട്ടീസ്. ഐ.പി.സി സെക്ഷന്‍ 499,500,501 എന്നിവയ്ക്ക് തുല്യമായ ഭാരതീയ ന്യായ...

യെമനിലെ ഹൊദൈദ തുറമുഖം ആക്രമിച്ച് ഇസ്രഈല്‍

യെമന്‍: ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖം ആക്രമിച്ച് ഇസ്രഈല്‍ സൈന്യം. തുറമുഖത്തിലെ മൂന്ന് ഡോക്കുകളില്‍ 12 തവണയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയതെന്ന് യെമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വലിയ സിവിലിയന്‍ നഷ്ടമുണ്ടായെന്നാണ്...

ഇസ്രഈലിന് മറുപടി; ഹൂത്തികള്‍ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ആക്രമിച്ചു

സനാ: യെമനിലെ ഹൊദൈദ തുറമുഖം ആക്രമിച്ച ഇസ്രഈലിന് ഹൂത്തികളുടെ തിരിച്ചടി. ഹൊദൈദയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇസ്രഈലിലെ വിമാനത്താവളത്തിന് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി. ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ലക്ഷ്യം വെച്ച് ഹൂത്തികള്‍...

ഭീമ കൊറേഗാവ് കേസ്: മഹേഷ് റാവത്ത് ചികിത്സയ്ക്കായി ഇടക്കാല ജാമ്യം

ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഹേഷ് റാവത്തിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ചികിത്സയുടെ ആവശ്യത്തിനായാണ് ആറ് ആഴ്ചത്തേക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് സതിഷ് കുമാര്‍...