ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഹേഷ് റാവത്തിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ചികിത്സയുടെ ആവശ്യത്തിനായാണ് ആറ് ആഴ്ചത്തേക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് സതിഷ് കുമാര്‍...
ന്യൂയോര്‍ക്ക്: ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യയെന്ന് ഐക്യരാഷ്ട്ര സഭയുടെ സ്വതന്ത്ര അന്വേഷണ കമ്മീഷന്‍. ഫലസ്തീന്‍ മേഖലയില്‍ രണ്ട് വര്‍ഷത്തോളമായി തുടരുന്ന ആക്രമണത്തെ വംശഹത്യയാണെന്ന് കണ്ടെത്തിയതായി യു.എന്‍ ഇന്‍ഡിപെന്റന്‍ഡ് ഇന്റര്‍നാഷണല്‍ കമ്മീഷന്റെ അധ്യക്ഷയായ നവി...
കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് എഴുത്തുക്കാരി ഡോ. എം.ലീലാവതി. ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിനെ തുടര്‍ന്നാണ് ലീലാവതി സൈബര്‍ അതിക്രമണം നേരിടേണ്ടി വന്നത്. ആളുകള്‍ വിമര്‍ശിക്കുന്നതില്‍ തനിക്ക് വിഷമം ഒന്നും ഇല്ലെന്നും...