തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ രൂപപ്പെടുത്തിയ മൂന്ന് പ്രധാനികള്‍ പിന്നോക്കക്കാരായിന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരു, അയ്യന്‍ കാളി എന്നിവരെ ചൂണ്ടിക്കാട്ടിയാണ് എം.വി. ഗോവിന്ദന്റെ പരാമര്‍ശം. തിരുവനന്തപുരം...
കോഴിക്കോട്: സി.പി.ഐ.എം നേതാവ് നാസര്‍ കൊളായിയുടെ ആരോപണത്തിന് മറുപടിയുമായി സമസ്ത നേതാവും ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ബഹാവുദ്ദീന്‍ നദ്‌വി. കാക്കനാടനുമായി താന്‍ ബസില്‍ യാത്ര ചെയ്തിട്ടില്ലെന്നും അയാളെ ജീവിതത്തില്‍...
പാരീസ്: അവിശ്വാസ വോട്ടെടുപ്പില്‍ പുറത്തായ മുന്‍ പ്രധാന മന്ത്രിയുടെ സാമ്പത്തിക നയത്തില്‍ മാറ്റം ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമാകുന്നു. ട്രേഡ് യൂണിയനുകളുടെ ആഹ്വാനം ഏറ്റെടുത്ത് എട്ട് ലക്ഷത്തിലധികം ജനങ്ങൾ ഇന്ന് തെരുവിലിറങ്ങി പ്രതിഷേധിച്ചു....
കർണാടക: രാഹുല്‍ ഗാന്ധിയുടെ വോട്ട്‌ചോരി ആരോപണങ്ങളില്‍ അന്വേഷണം നടത്താനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ആലന്ദ് മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് രാഹുല്‍ഗാന്ധി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ്...
ഭോപ്പാൽ: ഖജുരാഹോ ക്ഷേത്രത്തിലെ ഏഴടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ഹരജി പരിഗണിക്കവെയുണ്ടായ വിവാദങ്ങൾക്ക് വിശദീകരണം നൽകി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്. ‘എന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വളച്ചൊടിക്കപ്പെടുന്നുണ്ടെന്ന് മനസിലാക്കുന്നു. ഞാൻ...