ന്യൂദല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിഡ് ഡി.വൈ. ചന്ദ്രചൂഡ്. ബാബരി മസ്ജിദിന്റെ നിര്‍മാണം തന്നെ അടിസ്ഥാനപരമായ അവഹേളനമായിരുന്നുവെന്നും പള്ളി നിര്‍മിച്ചത് നേരത്തെയുള്ള നിര്‍മിതി തകര്‍ത്തുകൊണ്ടാണെന്നും...
ലേ: ലഡാക്കിലേത് കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരായ മുന്നേറ്റം. 2019 ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെയാണ് ലഡാക്ക് എന്ന കേന്ദ്രഭരണ പ്രദേശം രൂപീകരിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ കേന്ദ്രത്തിന്റെ ഈ തീരുമാനത്തെ ഇരുകൈയും നീട്ടി...
ഏതന്‍സ്: ഗസയിലേക്ക് സഹായങ്ങളുമായി പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയ്ക്ക് നേരെ ഇസ്രഈലിന്റെ ഡ്രോണ്‍ ആക്രമണം. ഗ്രീസിന്റെ സമുദ്രാതിര്‍ത്തിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. 15ഓളം ഡ്രോണുകള്‍ ഫ്‌ളോട്ടില്ലയുടെ ബോട്ടുകള്‍ക്ക് നേരെ പതിച്ചതായാണ് ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ...
ന്യൂയോർക്ക്: ഫലസ്തീനെ മോചിപ്പിക്കാൻ ആഗോള സൈന്യത്തെ സൃഷ്ടിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. ഗസയെ പ്രതിരോധിക്കാനും അമേരിക്കയും നാറ്റോയും നടപ്പിലാക്കുന്ന ഏകാധിപത്യത്തെ ഇല്ലാതാക്കാനും ആഗോള സൈന്യം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു....
തൃശൂർ: ശബ്ദ രേഖ വിവാദത്തിൽ തൃശ്ശൂർ ഡി.വൈ. എഫ്. ഐ ജില്ലാ സെക്രട്ടറി ശരത്ത് പ്രസാദിന് സസ്‌പെൻഷൻ. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയിൽ നിന്നും ഒരു വർഷത്തേക്കാണ് ശരത്ത് പ്രസാദിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. എ....