19
May, 2026

A News 365Times Venture

19
Tuesday
May, 2026

A News 365Times Venture

ഹോര്‍മുസ് കടലിടുക്കിനെ നിയന്ത്രിക്കുന്നത് സോഷ്യല്‍ മീഡിയയല്ല; ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍

Date:

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിനെ സംബന്ധിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളി ഇറാന്‍. ഹോര്‍മുസിന്റെ നിയന്ത്രണം സോഷ്യല്‍ മീഡിയയിലൂടെയല്ല. മറിച്ച് ഇറാന്‍ നിശ്ചയിക്കുന്ന നിയമങ്ങളിലൂടെയും അനുമതിയിലൂടെയുമാണെന്ന് ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. ‘യു.എസ് പ്രസിഡന്റ് ഒരു മണിക്കൂറിനുള്ളില്‍ ഏഴ് അവകാശവാദങ്ങള്‍ ഉന്നയിച്ചു, അതില്‍ ഏഴ് അവകാശവാദങ്ങളും തെറ്റാണ്,’ ഗാലിബാഫ് പറഞ്ഞു. ഹോര്‍മുസ് ഇനി ഒരിക്കലും അടയ്ക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഗാലിബാഫിന്റെ പരാമര്‍ശം. ഇറാന് മേലുള്ള […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം നിർത്തലാക്കി ബംഗാളിലെ ബി.ജെ.പി സർക്കാർ

കൊൽക്കത്ത: ഒ.ബി.സി വിഭാഗക്കാർക്കുള്ള സംവരണം നിർത്തലാക്കി ബംഗാളിൽ പുതുതായി അധികാരത്തിലേറിയ സുവേന്ദു...

ராகுல் காந்தி, பினராயி விஜயன் முன்னிலையில் வி.டி.சதீசன் கேரள முதல்வராக பதவியேற்பு Photo Album

ராகுல் காந்தி, பிரியங்கா காந்தி, பினராயி விஜயன் உள்ளிட்ட முக்கிய தலைவர்கள்...

Nalgonda: రక్తసంబంధానికే మాయని మచ్చ.. ఆస్తి కోసం ఎంత పని చేశారంటే..!

ఆస్తుల కోసం రక్త సంబంధీకులే పగవాళ్లుగా మారుతున్నారు. సొంత వారిని హత్య...