18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

Malayalam

ശബ്ദരേഖ വിവാദം; തൃശൂർ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശരത്ത് പ്രസാദിന് സസ്‌പെൻഷൻ

തൃശൂർ: ശബ്ദ രേഖ വിവാദത്തിൽ തൃശ്ശൂർ ഡി.വൈ. എഫ്. ഐ ജില്ലാ സെക്രട്ടറി ശരത്ത് പ്രസാദിന് സസ്‌പെൻഷൻ. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയിൽ നിന്നും ഒരു വർഷത്തേക്കാണ് ശരത്ത് പ്രസാദിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. എ....

പഹല്‍ഗാം ഭീകരാക്രമണം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ന്യൂദല്‍ഹി: പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. തീവ്രവാദികള്‍ക്ക് സഹായം നല്‍കിയ മുഹമ്മദ് കട്ടാരിയ എന്നയാളാണ് അറസ്റ്റിലായത്. ജമ്മു കാശ്മീര്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍...

‘ലഡാക്കിന് സംസ്ഥാനപദവി നല്‍കണം’; ബി.ജെ.പി ഓഫീസ് കത്തിച്ച് നാട്ടുകാര്‍

ശ്രീനഗര്‍: ലഡാക്കിന് സംസ്ഥാനപദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം. തെരുവിലിറങ്ങിയ നാട്ടുകാര്‍ ലഡാക്കിലെ ബി.ജെ.പി ഓഫീസ് കത്തിച്ചു. ബി.ജെ.പി ഓഫീസിന് നേരെ കല്ലെറിഞ്ഞതിന് പിന്നാലെ നാട്ടുകാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ലേ അപെക്‌സ്...

എന്‍.എം. വിജയന്റെ പേരിലുള്ള 63 ലക്ഷത്തിന്റെ കുടിശ്ശിക അടച്ചുതീര്‍ത്ത് കെ.പി.സി.സി

ബത്തേരി: ആത്മഹത്യ ചെയ്ത മുന്‍ വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ ബാങ്ക് കുടിശ്ശിക അടച്ചുതീര്‍ത്ത് കെ.പി.സി.സി. ബത്തേരി അര്‍ബന്‍ ബാങ്കിലെ 63 ലക്ഷത്തിന്റെ കുടിശ്ശികയാണ് കെ.പി.സി.സി നേതൃത്വം അടച്ചുതീര്‍ത്തത്. 69 ലക്ഷം...

ഗവര്‍ണറുടെ അധികാരപരിധി ഉള്‍പ്പെടുത്തി പാഠപുസ്തകമിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഗവര്‍ണറുടെ അധികാരപരിധി ഉള്‍പ്പെടുത്തി പാഠപുസ്തകമിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലാണ് ഗവര്‍ണറുടെ അധികാരപരിധി സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത്. പാഠപുസ്തകത്തിലെ ‘ജനാധിപത്യം ഒരു ഇന്ത്യന്‍ അനുഭവം’ എന്ന ഭാഗത്തിലാണ് ഈ വിവരങ്ങളുള്ളത്....