ടെഹ്റാന്‍: യുഎസ്-ഇസ്രഈല്‍ സൈന്യം 40 ദിവസം നീണ്ടുനിന്ന ശക്തമായ വ്യോമാക്രമണത്തിലൂടെ തകര്‍ത്ത ആറ് തന്ത്രപ്രധാനമായ പാലങ്ങളും അനുബന്ധ ഗതാഗത സംവിധാനങ്ങളും വെറും 96 മണിക്കൂറിനുള്ളില്‍ പുനര്‍നിര്‍മിച്ചെന്ന് ഇറാന്‍. രാജ്യത്തെ റോഡുകളും പാലങ്ങളും ഉള്‍പ്പെടെയുള്ളവ തകര്‍ത്ത് ജനജീവിതം സ്തംഭിപ്പിക്കുക എന്ന യു.എസ്-ഇസ്രഈല്‍ നീക്കത്തെയാണ് തദ്ദേശീയ സാങ്കേതിക വിദ്യയിലൂടെ രാജ്യം പ്രതിരോധിച്ചതെന്ന് ഇറാന്‍ അവകാശപ്പെട്ടു. യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന ആറ് റെയില്‍വേ പാലങ്ങള്‍ ഇറാനിയന്‍ എഞ്ചിനീയര്‍മാര്‍ വെറും 96 മണിക്കൂറിനുള്ളില്‍ പുനര്‍നിര്‍മ്മിച്ച് ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിച്ചതായി ബള്‍ഗേറിയയിലെ […]
Source link
യു.എസും ഇസ്രഈലും ബോംബിട്ട് തകര്‍ത്ത ആറ് പാലങ്ങള്‍ 96 മണിക്കൂറിനുള്ളില്‍ പുനര്‍നിര്‍മ്മിച്ചു: ഇറാന്‍
Date:





