7
May, 2026

A News 365Times Venture

7
Thursday
May, 2026

A News 365Times Venture

Malayalam

തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ തൃണമൂലിന്റെ അഹങ്കാരം അവസാനിച്ചു, ബംഗാളില്‍ ബി.ജെ.പിക്ക് ചരിത്രവിജയം: മോദി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഹങ്കാരം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ബി.ജെ.പി സംസ്ഥാനത്ത് ചരിത്ര...

ഹോര്‍മുസ് കടലിടുക്ക് പഴയ നിലയിലേക്ക് തിരിച്ചുപോകില്ലെന്ന് ഇറാന്‍; നിലപാട് വ്യക്തമാക്കി മുതിര്‍ന്ന പാര്‍ലമെന്റ് അംഗം

ഇസ്താംബുള്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇനി ഒരിക്കലും യുദ്ധത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്ന് ഇറാന്റെ മുതിര്‍ന്ന പാര്‍ലമെന്റ് അംഗം അലി നിക്‌സാദ്. ഇസ്‌ലാമിക് റെവല്യൂഷന്‍ നേതാവിന്റെ നിര്‍ദേശ പ്രകാരമാണ് ഈ തീരുമാനമെന്നും അദ്ദേഹം...

ട്രംപ് സുരക്ഷിതനാണെന്നറിഞ്ഞതില്‍ ആശ്വാസം; അമേരിക്കന്‍ പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമത്തില്‍ മോദി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ട്രംപ് സുരക്ഷിതനാണെന്നറിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും ജനാധിപത്യ രാജ്യങ്ങളില്‍ ആക്രമണങ്ങള്‍ക്ക് സ്ഥാനമില്ലെന്നും മോദി പറഞ്ഞു. ‘ പ്രസിഡന്റ് ട്രംപും...

ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ പിതാവിന് വിട; രഘു റായ് അന്തരിച്ചു

ന്യൂദല്‍ഹി: വിശ്വപ്രസിദ്ധനായ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് റഘു റായ് അന്തരിച്ചു. 83വയസായിരുന്നു. കുടുംബാംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് മരണ വിവരം അറിയിച്ചത്. ദല്‍ഹിയിലെ ലോധി മൈതാനത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് സംസ്‌കാര ചടങ്ങുകള്‍...

ചൂടിനിന്നും ശമനമില്ല; ആശ്വാസമായി നാളെ വേനല്‍ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. എന്നാല്‍ കൊടും ചൂടിന് ആശ്വാസമായി നാളെ മുതല്‍ വേനല്‍ മഴ ശക്തമാവും വേനല്‍ മഴയെത്തി അന്തരീക്ഷ...