കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഹങ്കാരം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ബി.ജെ.പി സംസ്ഥാനത്ത് ചരിത്ര വിജയം സ്വന്തമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബംഗാണില്‍ നടന്ന വന്‍ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം അവസാനിച്ചപ്പോള്‍ തന്നെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഹങ്കാരം അവസാനിച്ചു. ഇനി രണ്ടാം ഘട്ടവും പൂര്‍ത്തിയാകുന്നതോടെ ബി.ജെ.പിയുടെ ചരിത്ര […]
Source link
തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ തൃണമൂലിന്റെ അഹങ്കാരം അവസാനിച്ചു, ബംഗാളില്‍ ബി.ജെ.പിക്ക് ചരിത്രവിജയം: മോദി
Date:





