7
May, 2026

A News 365Times Venture

7
Thursday
May, 2026

A News 365Times Venture

Malayalam

ചൂടിനിന്നും ശമനമില്ല; ആശ്വാസമായി നാളെ വേനല്‍ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. എന്നാല്‍ കൊടും ചൂടിന് ആശ്വാസമായി നാളെ മുതല്‍ വേനല്‍ മഴ ശക്തമാവും വേനല്‍ മഴയെത്തി അന്തരീക്ഷ...

യു.പിയിൽ ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും പ്രധാനമന്ത്രിയുടെ സന്ദർശനം; പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ

ലഖ്‌നൗ: ഗാസിപൂർ ജില്ലയിൽ ദളിത് പെൺകുട്ടി മരിച്ചതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ കനക്കുന്നതിനിടയിലും ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുന്നതിനായി ഏപ്രിൽ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് സന്ദർശിക്കും. മോദി യു.പിയിൽ...

ബി.ജെ.പിയിലേക്ക് ചേക്കേറിയതിന് പിന്നാലെ എ.എ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാഘവ് ഛദ്ദ

ന്യൂദൽഹി: ആം ആദ്മി പാർട്ടിവിട്ടതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാളിനെതിരെ വിമർശനവുമായി രാഘവ് ഛദ്ദ. പാർട്ടി വിട്ടുപോകുന്ന നേതാക്കൾ അത് ചെയ്യുന്നത് ഭയം കൊണ്ടല്ല, മറിച്ച് സംഘടനയോടുള്ള വർധിച്ചുവരുന്ന നിരാശയും വിരക്തിയും വെറുപ്പും കാരണമാണെന്നാണ്...

ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റം; രാഘവ് ഛദ്ദയ്ക്ക് 24 മണിക്കൂറുകൊണ്ട് നഷ്ടമായത് 10 ലക്ഷം ഫോളോവെഴ്‌സ്

ന്യൂദൽഹി: ആം ആദ്മി പാർട്ടിവിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ രാജ്യസഭാ എം.പി രാഘവ് ഛദ്ദയ്ക്ക് 24 മണിക്കൂറുകൊണ്ട് നഷ്ടമായത് 10 ലക്ഷം ഫോളോവെഴ്‌സ്. 14.6 ദശലക്ഷം ഉണ്ടായിരുന്ന ഇൻസ്റ്റാഗ്രാം ഫോളോവെഴ്‌സ് ആണ് ഒറ്റദിവസം കൊണ്ട്...

രാജ്യസഭാ അംഗങ്ങളുടെ കൂറുമാറ്റം; എം.പിമാരെ അയോഗ്യരാക്കണമെന്ന് ആം ആദ്മി

ന്യൂദൽഹി: രാഘവ് ഛദ്ദ ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ ഏഴ് രാജ്യസഭാ അംഗങ്ങൾ ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെ ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാന് കത്തയക്കുമെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിങ്. രാജ്യസഭയിലും...